നിങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കുന്നു!!! തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് നിങ്ങളുടേതാണ്! ബ്രണ്ടന്‍ ഫ്രേസറിനെ ഹൃദയത്തില്‍ തൊട്ട് അഭിനന്ദിച്ച് ഉണ്ണിമുകുന്ദന്‍

ദി വെയ്ല്‍ എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് ഹോളിവുഡ് നടന്‍ ബ്രണ്ടന്‍ ഫ്രേസര്‍. ഡാരന്‍ അരൊണൊഫ്‌സ്‌കിയാമ് ദ വെയില്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഓസ്റ്റിന്‍ ബട്ട്ലര്‍, കോളിന്‍ ഫാരല്‍, ടോം ക്രൂസ് ഉള്‍പ്പെടെയുള്ള വമ്പന്‍താരങ്ങളെ പരാജയപ്പെടുത്തിയാണ് ഫ്രേസര്‍ ഓസ്‌കാറില്‍ തിളങ്ങിയിരിക്കുന്നത്. ദി വെയിലില്‍ അമിവണ്ണമുള്ള ഒരു അധ്യാപകനായാണ് ഫ്രേസര്‍ അഭിനയിച്ചത്.

ബ്രണ്ടന്‍ ഫ്രേസറിനു ആശംസകളുമായി അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് നടന്‍ ഉണ്ണിമുകുന്ദന്‍. തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അതിന് ഫ്രേസറിന്റേതായിരിക്കും എന്നാണ് ഉണ്ണി മുകുന്ദന്‍ ആശംസ നേര്‍ന്നത്.

തിരിച്ചുവരവിന് ഒരു മുഖമുണ്ടെങ്കില്‍ അത് ഈ മനുഷ്യന്റെയായിരിക്കും. നിങ്ങള്‍ക്കു മുന്‍പില്‍ തലകുനിക്കുന്നു. ഓസ്‌കര്‍ അവാര്‍ഡിന് ആശംസകള്‍. നിങ്ങള്‍ ഈ ഷോയും ഹൃദയങ്ങളും കീഴടക്കി. നിങ്ങള്‍ തിമിംഗലം തന്നെയാണന്ന് ഉണ്ണി കുറിച്ചു.

നിങ്ങളുടെ ടാര്‍സനെ സ്നേഹിക്കുകയും വെയിലിലെ നിങ്ങളുടെ പ്രകടനത്തെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളില്‍ നിന്നുള്ള സ്നേഹമാണ് ഇത്. ഞങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷ നിറച്ചതിന് നന്ദിയെന്നുമാണ് ഉണ്ണി മുകുന്ദന്‍ അഭിനന്ദിച്ച് കുറിച്ചത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago