ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘മാളികപ്പുറം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ട്, എട്ടു വയസ്സുകാരിയായ ഒരു കുട്ടിയുടയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ഇത്,മാളിക പുറം എനിക്കൊരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ് ഉണ്ണി മുകുന്ദൻ പറയുന്നു. ഈ മണ്ഡലകാലത്തു തന്നെ ഇത് തീയറ്ററിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി, കോടിക്കണക്കിനു അയ്യപ്പ ഭക്തന്മാർക്കുള്ള എന്റെ സമർപ്പണം ആണ് ഈ ചിത്രം ഉണ്ണി മുകുന്ദൻ പറയുന്നു.