ആകാംഷ നിറച്ച ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറം’ ട്രെയിലർ പുറത്തു!!

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ‘മാളികപ്പുറം’ ചിത്രത്തിന്റെ ട്രെയിലർ പുറത്തു വിട്ട്, എട്ടു വയസ്സുകാരിയായ ഒരു കുട്ടിയുടയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റേയും കഥ പറയുന്ന ചിത്രമാണ് ഇത്,മാളിക പുറം എനിക്കൊരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ് ഉണ്ണി മുകുന്ദൻ പറയുന്നു. ഈ മണ്ഡലകാലത്തു തന്നെ ഇത് തീയറ്ററിൽ എത്തിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി, കോടിക്കണക്കിനു അയ്യപ്പ ഭക്തന്മാർക്കുള്ള എന്റെ സമർപ്പണം ആണ് ഈ ചിത്രം ഉണ്ണി മുകുന്ദൻ പറയുന്നു.

എന്നെ സ്നേഹിക്കുന്ന എല്ലാവരും ഈ സിനിമ തീയറ്ററിൽ കണ്ടു പ്രോത്സാഹിപ്പിക്കണം എന്നും താരം തന്റെ ഫേസ്ബുക് പേജിലൂടെ കുറിപ്പ് പങ്കുവെച്ചു. ചിത്രം വിഷ്ണു ശശി ശങ്കർ ആണ് സംവിധാനം ചെയ്യ്തിരിക്കുന്നത്. ശ്രീപദ്, ദേവനന്ദ എന്നിവരാണ് ബാല താരങ്ങളായി ചിത്രത്തിൽ അഭിനയിച്ചത്. ആൻ മെഗാമീഡിയയും, കാവ്യ ഫിലിം കമ്പിനിയുമാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്.

അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരകഥ നിര്വഹിച്ചിരിക്കുന്നത്. രമേശ് പിഷാരടി, മനോജ് കെ ജയൻ, ശ്രീജിത്ത് ര വി, വിജയകൃഷ്ണൻ ,തുഷാരപിള്ള, മഞ്ജുഷ സതീഷ്, നമിത രമേശ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സംഗീതം രഞ്ജിൻ  രാജ്, ഒരു പാൻ ഇന്ത്യൻ ചിത്രമായ ഉണ്ണിമുകുന്ദന്റെ മാളികപ്പുറം എന്ന ഈ ചിത്രം എത്തുന്നത്.

Suji

Entertainment News Editor

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

12 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

50 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago