ഉണ്ണി മുകുന്ദൻ, മഹിമ നമ്പ്യാർ എന്നിവർ നായിക നായകന്മാരായി എത്തിയ പുതിയ ചിത്രമാണ് ജയ് ഗണേഷ്, ഇന്നായിരുന്നു ചിത്രം തീയറ്ററുകളിൽ റിലീസ് ആയത്, ഇപ്പോൾ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തിന് നല്ല പ്രേഷക പ്രതികരണമാണ് ലഭിക്കുന്നത് വീണ്ടും ഒരു സൂപ്പർ ഹീറോ ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്, ഈ ചിത്രം തീർച്ചയായും കുട്ടികളെ കാണിക്കാവുന്ന ചിത്രമെന്നും പ്രേക്ഷകർ പറയുന്നു
ത്രില്ലർ സ്വഭാവം നിലനിർത്തുന്ന ഈ ചിത്രത്തിൽ ശരിക്കും നല്ലൊരു സാമൂഹിക സന്ദേശവും നൽകുന്നുണ്ട്, ഇതുവരെയും കാണാത്ത ഒരു അഭിനയം ആണ് ഉണ്ണി മുകുന്ദൻ കാഴ്ച്ച വെച്ചിരിക്കുന്നത്, കൂടാതെ ഈ ചിത്രത്തിൽ അശോകനും ജോമോളും മികച്ച പ്രകടനമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപെടുന്ന ഒരു സൂപ്പർഹീറോ ചിത്രം ജയ് ഗണേഷ് എന്നും പ്രേക്ഷകർ അവകാശപ്പെടുന്നു
രഞ്ജിത്ത് ശങ്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്, ചിത്രത്തിൽ ഉണ്ണി മുകന്ദൻ, മഹിമ നബ്യാർ , അശോകൻ, ജോമോൾ, നന്ദു, ശ്രീകാന്ത് വിജയൻ, ബെൻസിൽ മാത്യു തുടങ്ങിയ താരങ്ങൾ ആണ് അഭിനയിക്കുന്നത്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…