ഉണ്ണിമുകന്ദൻ നായകനായ ‘ഗന്ധർവ ജൂനിയറി’ന്റെ പ്രമോ വീഡിയോ

ഉണ്ണി മുകുന്ദൻ ഗന്ധർവ്വൻ ആയി എത്തുന്ന ‘ഗന്ധർവ ജൂനിയർ’സിനിമയുടെ പ്രമോ വീഡിയോ റിലീസ് ചെയ്യ്തു, ഉണ്ണി മുകന്ദന്റെ പിറന്നാൾ അനുബന്ധിച്ചു ആണ് ഇങ്ങനൊരു വീഡിയോ റീലീസ് ചെയ്യതിരിക്കുന്നത്. ഈ ഗന്ധർവ്വൻമാർആരായിരുന്നു എന്നും, അവർ എവിടെ മണ്മറഞ്ഞുപോയെന്നുമാണ് ഈ കഥയിലൂടെ പറയുന്നത്. മിന്നൽ മുരളി എന്ന ചിത്രത്തിന് ശേഷം ഒരു സൂപ്പർപര്യവേഷം കാണിക്കുന്ന ചിത്രം കൂടിയാണിത്.

40 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം വിഷ്ണു അരവിന്ദാണ്  സംവിധാനം ചെയ്യ്തിരിക്കുന്നത്. പേര് പോലെ തന്നെ ചിത്രം ഒരു ഫാന്റസിയും, ഹാസ്യവും ചേർന്നുള്ളതാണ്. കൽക്കിക്ക് ശേഷം പ്രവീൺ, സുജാതൻ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഒരു ഗന്ധർവന്റെ ഭൂമിയിലേക്കുള്ള വരവും, അദ്ദേഹത്തിന്റെ വരവോടെ ഉണ്ടാകുന്ന ഒരു ഹാസ്യ രൂപമാണ് ഈ ചത്രം.

ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്ജോക്സ്  ബിജോയ്, ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, ലിറ്റിൽ ഫിലിംസിന്റെ ബാനറിൽ പ്രശോഭ് കൃഷ്ണനും, സുവിന് വർക്കിയുമാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ മറ്റൊരു വെത്യസ്ത കഥപാത്രമാണ് ഗന്ധർവ ജൂനിയർ എന്ന ചിത്രത്തിൽ.

 

B4blaze News Desk

Recent Posts

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

9 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

9 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

9 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

10 hours ago

വിജയ്യുടെ അന്‍പതാം പിറന്നാള്‍ ആഘോഷത്തിനിടെ അപകടം!! കുട്ടിയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…

10 hours ago

ജയം രവിയുമായി വിവാഹമോചിതയാകുന്നതായി വാർത്തകൾ; കിടിലൻ മറുപടി നൽകി ഭാര്യ ആരതി

തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…

10 hours ago