ഉണ്ണിമുകുന്ദനെ കുറിച്ച് പുതിയ അഭിമുഖ്ത്തിൽ സന്തോഷ് കീഴാറ്റൂർ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. 2021 ൽ ഉണ്ണി മുകന്ദൻ ഹനുമാൻ ജയന്തിക്ക്പ ങ്കിട്ട ഒരു പോസ്റ്റ്നു താൻ പങ്കു വെച്ച് കമന്റ് ഇങ്ങനെ ആയിരുന്നു, ഹനുമാൻ സ്വാമി കൊറോണയിൽ നിന്നും നാടിനെ രക്ഷിക്കുമോ , എന്നാൽ ഈ കമന്റിന് ശേഷം നടന്ന സംഭവങ്ങളെ കുറിച്ചാണ് താരം പറയുന്നത്.
ഞങ്ങൾ ഇരുവരും ഒന്നിച്ചു കുറെ ചിത്രങ്ങൾ ചെയ്യ്തു , എനിക്ക് ഉണ്ണിയെ ഒരുപാടു ഇഷ്ട്ടവുമാണ് , എന്നാൽ എന്റെ ബുദ്ധിമോശത്തിനു ഞാൻ അങ്ങനെയൊരു കമെന്റ് ഇടുകയും ചെയ്യ്തു. ആ ഒരു കമന്റിനെ എനിക്ക് വധഭീക്ഷണി വരെ ഉണ്ടായി, ഞാൻ തെറ്റ് ചെയ്യ്തു എന്ന് സമ്മതിച്ചു എന്ന് പറഞ്ഞിട്ടുപോലും അവർ ഒന്ന് ക്ഷമിച്ചിരുന്നില്ല, എന്നെ അവർ കൊന്നു കളയും എന്ന് വരെ കമെന്റ് ഇട്ടിരുന്നു സന്തോഷ് പറയുന്നു
അദ്ദേഹം പല അഭിമുഖങ്ങളിലും അതിനു ശേഷം അറിയാത്തവരുടെ കൂട്ട് പെരുമാറിയിരുന്നു, ഈ അടുത്ത സമയത്തു അദ്ദേഹ൦ തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. എന്തിനാണ് ഇങ്ങനെ ഓക്ക് ചെയ്യുന്നതെന്ന് എനിക്ക് തോന്നിയിരുന്നു, എന്നാൽ പിന്നീട് ഉണ്ണി മുകുന്ദൻ സന്തോഷിനു കമന്റിട്ട ആളിനെ കമന്റ് അയച്ചിരുന്നു, സന്തോഷിനു കമെന്റ് ഇട്ട ചേട്ടാ, ഞങ്ങൾ ഒരുമിച്ചു ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ടു മാന്യമായി പറയാം ,ഞാൻ ഇവിടെ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ പേരിൽ എല്ലാവര്ക്കും വേണ്ടിയാണ് ഇങ്ങനൊരു പോസ്റ്റ് ചെയ്യ്തത്, ഇനിയും ഇതുപോലെയുള്ള വില കുറഞ്ഞ കമന്റിട്ടു ചെറുതാകരുത് ഇങ്ങനെയാണ് ഉണ്ണി പറയുന്നത്, ഇരുവർക്കും അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി കമെന്റുകൾ ഇപ്പോൾ എത്തുന്നുണ്ട്.എന്നാൽ സന്തോഷ് തന്റെ കമെന്റ് ഇപ്പോൾ ഡിലീറ്റ് ചെയ്യ്തിരിക്കുകയാണ്.
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…