വിവാഹത്തെക്കുറിച്ച് വെളുപ്പെടുത്തി ഉണ്ണി മുകുന്ദൻ

യുവ താര നിരയിൽ തിളങ്ങി നിൽക്കുന്ന ഒരാളാണ് ഉണ്ണി മുകുന്ദൻ,  ആരാധകരുടെ കാര്യത്തിൽ ഉണ്ണിക്ക് ഒരു ക്ഷാമവും ഇല്ല, പെൺകുട്ടികളാണ് ഉണ്ണിയുടെ ആരാധകരിൽ ഏറെയും.  ബാച്ചിലർ താരത്തിന്റെ ആരാധകരുടെ എണ്ണം ദിനംപ്രതി കൂടി വരുകയാണ് മാമാങ്കത്തിൽ മമ്മൂട്ടിയ്ക്കൊപ്പം പ്രധാന്യമുള്ള ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലായിരുന്നു ഉണ്ണി എത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചിരുന്നത്.

ആരാധകരുടെ എണ്ണം കൂടു വരുമ്പോൾ എല്ലാവർക്കും അറിയേണ്ടത് താരത്തിന്റെ വിവാഹത്തെ കുറിച്ചാണ്. വിവാഹം ഒരു ചോദ്യമായി മനസ്സിലുണ്ടെന്നും മറന്നിട്ടില്ലെന്നുമാണ് ഉണ്ണി പറയുന്നത്. നടനായതു കൊണ്ട് എപ്പോൾ വേണമെങ്കിലും പെണ്ണ് കിട്ടുമെന്നുള്ള അഹങ്കാരം വേണ്ടെന്ന് വീട്ടുകാരും

സുഹൃത്തുക്കളും ഇടയ്ക്ക് പറയാറുണ്ട്. കഴിഞ്ഞ കുറച്ചു കാലമായി മനസ്സ് നിറയെ സിനിമയാണ് അതിനിടെ വിവാഹം മറന്നു പോകുന്നതല്ലെന്നും പക്ഷെ നീണ്ടു പോകുന്നതാണെന്നും താരം പറഞ്ഞു. പ്രേക്ഷകമനസില്‍ നിറഞ്ഞു നില്‍ക്കുന്ന വേഷങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹമെന്നും മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാമാങ്കത്തിന് ശേഷം ഉണ്ണി പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് മേപ്പടിയാൻ. ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം. തന്‍റെ അഭിനയ ജീവിതത്തിലെ മുതല്‍ക്കൂട്ടാണ് മാമാങ്കമെന്നാണ് താരം പറയുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചിരുന്നത്.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

12 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

12 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

12 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

12 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

16 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

17 hours ago