പ്രേക്ഷരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ , ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ ഒരു സ്ഥാനം സിനിമയിൽ നേടിയെടുക്കാൻ ഉണ്ണിക്ക് സാധിച്ചു . വലുതും ചെറുതുമായി നിരവതി വേഷങ്ങൾ താരം ചെയ്തു. ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഏറെ ഗോസിപ്പുകൾ നേരിട്ടിട്ടുള്ള ഒരു താരം കൂടിയാണ് ഉണ്ണിമുകുന്ദൻ. മിക്കപ്പോഴും സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്യപ്പെടുന്നത് താരത്തിന്റെ വിവാഹ വാർത്തകളാണ്. ഇപ്പോൾ താരം പങ്കുവെച്ച കാവ്യാമാധവന്റെ ചിത്രത്തിന് രസകരമായ കമന്റ്മായി എത്തിയിരിക്കുകയാണ് ആരാധകർ.
കാവ്യാമാധവന്റെ പിപിറന്നാളിനോട് അനുബന്ധിച്ച് ആശംസകൾ നേർന്ന് പങ്ക് വെച്ച ചിത്രത്തിനാണ് രസകരമായ കമന്റ്മായി ആരാധകർ എത്തിയത്. എത്ര നല്ല ഫോട്ടോ ഉള്ള ആളാണ് കാവ്യ എന്നിട്ട് വിഷ് ചെയ്യാൻ ഈ ഒരു blur pic ആണല്ലോ ഉണ്ണി ഏട്ടന് കിട്ടിയേ എന്നോർക്കുമ്പോളാണ് വിഷമം എന്നായിരുന്നു ഒരു കമന്റ്. സ്നേഹബന്ധം എന്താണെന്നു തെളിയിച്ച കുട്ട്യാണ് കാവ്യ എപ്പോ കണ്ടാലും ഇ ഒരു കാര്യമാണ് ഓർമയിൽ വരുന്നത് എന്നാണ് മറ്റൊരു വെക്തി പങ്ക് വെച്ചത്.
ബിഗ് ബോസ് മലയാളം സീസണ് 6 ല് ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…