മമ്മൂട്ടിയുടെ സിനിമകൾ ബഹിഷ്‌കരിക്കണം! മമ്മൂക്കയെ കുറിച്ച് അനാവശ്യകാര്യങ്ങൾ പറയരുതെന്ന്; ശങ്കർ 

Follow Us :

മ്മൂട്ടിക്ക് നേരെ ഈയടുത്ത വലിയ സൈബർ ആക്രമണമാണ് ഉണ്ടായത് . മമ്മൂട്ടിയുടേതായി ഇറങ്ങുന്ന സിനിമകൾ ബഹിഷ്ക്കരിക്കണം എന്ന ആഹ്വാനം വരെ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ മമ്മൂട്ടിക്കെതിരെയുള്ള സൈബർ അറ്റാക്കിനോടു പ്രതികരിച്ചെത്തുകയാണ് നടൻ ശങ്കർ, മമ്മൂക്കയ്ക്ക് എതിരെ ഉണ്ടായ സൈബർ ആക്രമണം ഇ  അടുത്താണ് താൻ  ശ്രദ്ധിച്ചത് ,  അദ്ദേഹം ഒരു മഹാനായ നടനാണ് എന്നും  മലയാള സിനിമയുടെ അല്ലെങ്കിൽ ഈ കാലഘട്ടത്തിൽ എവിടെയോ നിൽക്കുന്ന ഒരു നടനാണ്,  അദ്ദേഹത്തെ കുറിച്ച് മോശമായി ഒന്നും പറയാൻ പാടില്ല

സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ്  ശങ്കര്‍ മമ്മൂട്ടിയെക്കുറിച്ച പറയുന്നത്കൂടാതെ  മോഹൻലാലിനെപ്പറ്റിയും ശങ്കർ സംസാരിക്കുന്നുണ്ട്.മോഹന്‍ലാലുമായിട്ട് നല്ലൊരു ബന്ധം ഇപ്പോഴും തനിക്കുണ്ട്,ഞാൻ ലണ്ടനിലാണ് താമസിക്കുന്നത് അപ്പോൾ ലണ്ടനില്‍ വരുമ്പോള്‍ മോഹന്‍ലാലിനെ കാണാറുണ്ടു ശങ്കർ പറയുന്നു

തന്റെ ഇടവേളയെക്കുറിച്ചും ശങ്കർ  സംസാരിക്കുന്നുണ്ട്. താൻ മനഃപൂർവം  ഒരു ബ്രേക്ക് എടുത്തതാണ്, ഇപ്പോള്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ഉള്ള പ്ലാനിലാണ്. ഉടനെ ഒരെണ്ണം വരും അതിനുള്ള തയ്യറെടുപ്പിലാണ് താൻ ശങ്കർ പറയുന്നു.