മുടിയൻ വീണ്ടും ഉപ്പും മുളകിലേക്ക് ; വൈറലായി പ്രെമോ വീഡിയോ

മലയാളികളുടെ പ്രിയ പരമ്പരയാണ് ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും പരമ്പരയ്ക്ക് സാധിച്ചിട്ടുണ്ട്. പരമ്പരയ്ക്ക് മാത്രമല്ല, പരമ്പരയിലെ അഭിനേതാക്കൾക്കും ഒട്ടനവധി ആരാധകരാണ് ഉള്ളത്. കഴിഞ്ഞിടയ്ക്ക് പരമ്പരയിൽ മുടിയനായി എത്തിയ ഋഷിയെ പരമ്പരയിൽ നിന്നും ഒഴിവാക്കിയെന്നു പറഞ്ഞുകൊണ്ട് വലിയ ചർച്ചകൾ തന്നെ നടന്നിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും മുടിയാണ് പരമ്പരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. നടൻ അജു വർഗീസ് പങ്കുവെച്ചിരിക്കുന്ന ഉപ്പും മുളകിന്റെയും പുതിയ പ്രമോ വിഡിയോയിലൂടെയാണ് ഋഷി വീണ്ടും ഉപ്പും മുളകും കുടുംബത്തിലേക്ക് എത്തിയിരുന്നതായി ഏവർക്കും മലാസിലായിരിക്കുന്നത്. നിഷ സാരംഗ്, ആര്‍ജെ മാത്തുക്കുട്ടി, അജു വര്‍ഗീസ്, റിഷി എസ് കുമാര്‍ തുടങ്ങിയവരെല്ലാം ആര്‍പ്പോ പ്രമോ പങ്കുവെച്ചിട്ടുണ്ട്.

ഉപ്പും മുളകും കുടുംബാംഗങ്ങളെ കൂട്ടിയിണക്കി അജു വിളിക്കുന്നു ആര്‍പ്പോ എന്ന ക്യാപ്ഷനോടെയുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇത് ഉപ്പും മുളകല്ല, ആര്‍ജെ മാത്തുക്കുട്ടിയും അജുവും ഒന്നിച്ചുള്ള പരിപാടിയുടെ പ്രമോയാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. എന്നാൽ, ഇതൊരു പരസ്യ വീഡിയോ ആണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍.

Shilpa

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

1 min ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago