ഉപ്പും മുളകും കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തി!! പൊന്നു അമ്മയായി

മലയാളത്തിലെ ഏറെ ആരാധകരുള്ള യൂട്യൂബ് ഫാമിലിയാണ് ഉപ്പും മുളകും ലൈറ്റ്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഉപ്പും മുളകും കുടുംബം. അമ്മയും അച്ഛനും നാല് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചാണ് കുടുംബത്തിന് ഏറെ ആരാധകരെ സ്വന്തമാക്കിയത്.

മൂത്ത മകള്‍ പൊന്നു എന്ന് വിളിക്കുന്ന അഞ്ജനയുടെ കല്യാണമെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു. പൊന്നു ഗര്‍ഭിണിയായ വിശേഷമെല്ലാം കുടുംബം പങ്കുവച്ചിരുന്നു. ഗര്‍ഭകാല ഫോട്ടോഷൂട്ടെല്ലാം സോഷ്യലിടത്ത് വൈറലായിരുന്നു.

ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. പൊന്നു അമ്മയായിരിക്കുകയാണ്. കുടുംബം തന്നെയാണ് സന്തോഷ വാര്‍ത്ത പങ്കുവച്ചത്. കുടുംബത്തില്‍ ഒരു ഉണ്ണി പിറന്നു എന്നാണ് നന്ദന പങ്കുവച്ചത്.

എന്നാല്‍ കുഞ്ഞുവാവയുടെ മുഖം മറച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. മാത്രമല്ല എല്ലാ തവണത്തെയും പോലെ ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്നത് സസ്‌പെന്‍സായി വച്ചിരിക്കുകയാണ് കുടുംബം. ലേബര്‍ റൂമിലേക്ക് പോകുന്ന പൊന്നുവിന്റെ വീഡിയോയും പങ്കുവെച്ചിരുന്നു.

നിരവധി പേരാണ് പൊന്നുവിനും കുടുംബത്തിനും ആശംസകള്‍ അറിയിക്കുന്നത്.
ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ, ഹാപ്പി ടു സീ ദിസ്, മിസ്സ് യു പൊന്നു, ഉണ്ണിവന്നു ഹാപ്പി.. എെൈന്നക്കെയാണ് ആരാധകര്‍ സ്‌നേഹം പങ്കുവയ്ക്കുന്നത്.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago