നിരവധി ആരാധകരുള്ള താരമാണ് ഊർഫി ജാവേദ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം പലപ്പോഴും ശ്രദ്ധിക്കപ്പെടുന്നത് താരത്തിന്റെ ഫാഷൻ വസ്ത്രധാരണത്തിൽ കൂടിയാണ്. അപാര ഫാഷൻ സെൻസ് ഉള്ള ആൾ ആണ് ഊർഫി. അത് കൊണ്ട് തന്നെ പൊതു വേദികളിൽ എല്ലാം ഇപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റാൻ താരം ശ്രദ്ധിക്കാറുണ്ട്. താരത്തിന്റെ ഈ ശ്രമം വിജയിക്കാറുമുണ്ട്. ഇന്ന് ഊർഫിക് ആരാധകർ ഒരുപാട് ആണ്. താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ താൻ ഇത് വരെ എത്തിയ യാത്ര അത്ര സുഖകരം ആയിരുന്നില്ല എന്ന് തുറന്ന് പറയുകയാണ് ഊർഫി.
താൻ ഒരു മുസ്ലിം കുടുംബത്തിൽ ആണ് ജനിച്ചത്. തന്റെ ആഗ്രഹം സിനിമ ആയിരുന്നു. അത് കൊണ്ട് തന്നെ തന്റെ പതിനാറാം വയസ്സിൽ വീട് വിട്ടിറങ്ങേണ്ടി വന്നു തനിക്ക് എന്ന് താരംപറയുന്നു . ഒരു മുസ്ലിം ആയതിന്റെ പേരിൽ തനിക്ക് ഒരു വാടക വീട് പോലും സംഘടിപ്പിക്കാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു. മൂന്ന് കാര്യങ്ങൾ ആയിരുന്നു എനിക്ക് പ്രേശ്നമായി വന്നത്. ഒന്ന് ഞാൻ ഒരു പെൺകുട്ടിയാണ്, രണ്ടു ഞാൻ ഒരു മുസ്ലിം ആണ്, മൂന്ന് ഞാൻ ഒരു നടിയാണ്. ഈ മൂന്ന് കാര്യങ്ങളും എനിക്ക് പലപ്പോഴും ഒരു വീട് വാടകയ്ക് കിട്ടുന്നതിൽ തടസ്സമായിട്ടുണ്ട്. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്.
ഒരു വാടക വീട് കിട്ടിയപ്പോൾ അതിന്റെ കരാറിൽ ഒപ്പിടുന്ന ദിവസമാണ് അതിന്റെ ഉടമസ്ഥൻ ഞാൻ മുസ്ലിം ആണെന്ന് അറിയുന്നത്. അങ്ങനെ അയാൾ ആ കരാറിൽ നിന്ന് പിന്മാറി. ഒരുക്കൽ ഞാൻ ഒരു ഓഡിഷന് പോയി. സംവിധായകന്റെ വീട്ടിൽ വെച്ചായിരുന്നു ഓഡിഷൻ. എന്നാൽ അയാൾ എന്നോട് പറഞ്ഞു, ഇവിടെ ക്യാമറ ഒന്നുമില്ല, നീ എന്റെ കാമുകിയെ പോലെ വന്നു എന്നെ കെട്ടി പിടിക്കണം എന്ന്. ക്യാമറ ഇല്ലാത്ത ഒഡിഷനോ എന്ന് ഞാൻ കരുതി. എന്നാൽ എനിക്ക് അത് അല്ലാതെ വേറെ ഒരു വഴി ഇല്ലായിരുന്നു. അയാൾ പറഞ്ഞത് പോലെ ഞാൻ അയാളെ കെട്ടി പിടിച്ചിട്ട് ശരി സാർ എന്ന് പറഞ്ഞു ഞാൻ അവിടെ നിന്ന് ഇറങ്ങി എന്ന് ആണ് ഊർഫി പറയുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില് തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …