സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ഉർഫി ജാവേദ്. ബിഗ് ബോസ്സിലും താരം പങ്കെടുത്തിരുന്നു. ബിഗ് ബോസ്സിൽ നിന്നും ഉർഫി പുറത്തിറങ്ങിയതിന് ശേഷം ടെലിവിഷൻ നായികയായും ശ്രദ്ധ നേടിയിരുന്നു. കൂടതെ ഏറെ വിവാദങ്ങളും താരം സൃഷ്ടിച്ചിരുന്നു. ഇതിന് ഇടയാക്കുന്നത് താരത്തിന്റെ വസ്ത്ര ധാരണം തന്നെയാണ് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ വസ്ത്രധാരണം ചർച്ചയായി മാറുകയാണ്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റെ ഡ്രസ്സ് അനുകരിച്ചാണ് താരം ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അവ എല്ലാം വളരെ പെട്ടന്ന് പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്.
ഇപ്പോഴിത ഉർഫി കുർകുറെ കഴിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. കുർ കുറെ പാക്കറ്റിൽ നിന്നും കുർ കുറെ എടുത്തതിന് ശേഷം വെള്ളത്തിൽ മുക്കിയതിന് ശേഷം അത് കഴിക്കുന്നതിന്റെ വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം താൻ ചെറുപ്പം മുതൽ തന്നെ കുർ കുറെ കഴിക്കുമായിരുന്നു എന്നും അന്ന് മുതൽ തന്നെ തനിക്ക് കുർ കുറെ ഇങ്ങനെ കഴിക്കാനായിരുന്നു ഇഷ്ട്ടമെന്നും ഉർഫി വിഡിയോയിൽ പറയുന്നു. ന്യൂസ് പേപ്പർ കൊണ്ടും ലോഹം കൊണ്ടുമേളം വസ്ത്രം ഉണ്ടാക്കി ധരിക്കുന്ന ഉർഫി കുർ കുറെ കൊണ്ട് വസ്ത്രം ഉണ്ടാക്കി ധരിക്കുന്നത് എന്തായാലും കാണേണ്ടി വന്നില്ലല്ലോ എന്നാണ് ഈ വീഡിയോ കണ്ടുകൊണ്ട് പ്രേക്ഷകർ പറയുന്നത്.
എന്നാൽ വളരെ പാവപ്പെട്ട വീട്ടിൽ ആണ് താൻ ജനിച്ച് വളർന്നത് എന്നും മദ്യപിച്ച് എത്തുന്ന അച്ഛൻ തങ്ങളെയും തന്റെ അമ്മയെയും സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ഞങ്ങൾ അഞ്ച് മകളിൽ രണ്ടാമത്തെ ആൾ ആണ് ഞാൻ എന്നും ഉർഫി പറഞ്ഞിരുന്നു. വല്ലപ്പോഴും മാത്രമാണ് താൻ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയിരുന്നത് എന്നും ടി വി കാണാനും ഫാഷൻ ശ്രദ്ധിക്കാനുമൊക്കെ എനിക്ക് വലിയ ഇഷ്ട്ടം ആയിരുന്നു എന്നും ഫാഷൻ രംഗത്ത് വലിയ പരിജ്ഞാനം ഒന്നും തനിക്ക് ഇല്ലായിരുന്നു എങ്കിലും തന്നെ മറ്റുള്ളവർ ശ്രദ്ധിക്കുന്ന രീതിയിൽ എത്താൻ താൻ ആഗ്രഹിച്ചിരുന്നു. എല്ലാവരും എന്നെ മാത്രം ശ്രദ്ധിക്കുന്നതാണ് എനിക്കിഷ്ട്ടം എന്നുമാണ് ഒരിക്കൽ ഉർഫി പറഞ്ഞത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…