അങ്ങനെ വരാൻ വഴിയില്ലല്ലോ??ഉർഫി ജാവേദിനെ പുതിയ ചിത്രം കണ്ടവർ ഞെട്ടി.!

പൊതുവേ വസ്ത്ര ധാരണത്തിൻറെ പേരിൽ എന്നും വാർത്തകളിൽ ഇയം പിടിക്കുന്ന വ്യക്തിയാണ് ബിഗ് ബോസ് ഒടിടി ഫെയിം ഉർഫി ജാവേദ്. തനിക്ക് എതിരെ എന്ത് വിവാദം ഉണ്ടായാലും അതൊന്നും ഒരി പ്രശ്‌നമാക്കാതെ ഫാഷനിൽ തന്റെ പരിക്ഷണങ്ങൾ താരം തുടർന്നുകൊണ്ടെയിരിക്കും. തന്റെ വസ്ത്രങ്ങൾ വളരെ പ്രധാന്യമുള്ളതിനാൽ ആ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും അതെല്ലാം ചർച്ചയും ആകാറുണ്ട്.

ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിയിരിക്കുകയാണ് ഉർഫി ജാവേദ്. പുതിയ മേക്ക് ഓവറിൽ എത്തിയ താരത്തെ കണ്ട് എല്ലാവരുമൊന്ന് അമ്പരന്നിരിക്കുകയാണ്. വിചിത്രമായ വസ്ത്രധാരണം നടത്തുന്ന ഉർഫി ഇത്തവണ എത്തിയിരിക്കുന്നത് ദേശി വസ്ത്രമായ സൽവാർ കമീസിലാണ്. അതും ഒരുപാട് സ്ത്രീകൾ ബിക്കിനിയിട്ട് നടക്കുന്ന ദുബായിലെ ഒരു ബീച്ചിൽ. ഇതാണ് ആരാധകർക്ക് അതിശയം നോന്നാൻ ഉള്ള കാരണവും.

തന്റെ ഇൻസ്റ്റാഗ്രാമിൽ ഉർഫി തന്നെയാണ് ദുബായിലെ ബീച്ചിൽ നിന്നുള്ള ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ‘ഉർഫി ജാവേദ് പാരലൽ വേൾഡിൽ’എന്നാണ് ഈ വീഡിയോയ്ക്ക് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. അതേ സമയം സ്ത്രീകളും പുരുഷന്മാരും സ്വിമ്മിങ് വസ്ത്രങ്ങൾ ധരിച്ച് നീന്താൻ പോകുന്നത് വീഡിയോയിൽ കാണാൻ കഴിയും. അവിടെയാണ് ഫുൾസ്്‌ലീവ് സൽവാർ സ്യൂട്ടിൽ ഉർഫി ജാവേദ്
കടൽത്തീരത്ത് ചുറ്റിനടക്കുന്നത്.

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

5 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

5 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

5 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

5 hours ago