മാറ് മറക്കാൻ ഷാൾ മാത്രം മതി. നടുറോഡിൽ താരത്തെ കണ്ട് ഞെട്ടി പൊതു ജനം !!

ബിഗ് ബോസ് ഹിന്ദി ശ്രദ്ധയാർജിച്ച താരമാണ് ഉർഫി ജാവേദ്. ഇതിന് പിന്നാലെ ടെലിവിഷൻ നായികയായും ശ്രദ്ധ നേടിയിരുന്നു. കൂടതെ ഏറെ വിവാദങ്ങളും താരം സൃഷ്ടിച്ചിരുന്നു. ഇതിന് ഇടയാക്കുന്നത് താരത്തിന്റെ വസ്ത്ര ധാരണം തന്നെയാണ് ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരത്തിന്റെ വസ്ത്രധാരണം ചർച്ചയായി മാറുകയാണ്. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റെ ഡ്രസ്സ് അനുകരിച്ചാണ്‌ താരം ഇപ്പോൾ ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

താരത്തെ ഇൻസ്റ്റാഗ്രാമിൽ 19 ലക്ഷത്തിന് മുകളിലാളുകളാണ് താരത്തെ പിന്തുടരുന്നത്. ഇവർക്കായി താരത്തിന്റെ വ്യത്യസ്ത തരം ചിത്രങ്ങളും പങ്ക് വെക്കാറുണ്ട്. ഗ്ലാമർ ലുക്കിൽ ആണ് താരത്തെ കൂടുതലായും കാണാറുള്ളരുത്. ഒരു ബാക്ക് ലെസ് ഫോട്ടോഷൂട് ആണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്. ഒരു ഷാൾ മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് ഇപ്പോൾ ഈ ചിത്രങ്ങളും വിഡിയോകളും മറ്റും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ആദ്യമായി മിനിസ്‌ക്രീനിലൂടെ ആണ് താരം അഭിനയത്തിലേക്ക് കടക്കുന്നത് 2016 ൽ സോണി ടിവി സംപ്രേഷണം ചെയ്തിരുന്ന ബഡെ ബൈയാക്കി ദുൽഹാനിയ എന്ന ടിവി ഷോയിലൂടെ ആയിരുന്നു അത്. പിന്നീട് സ്റ്റാർ പ്ലസ് ചാനലിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം അഭിനയിച്ചിരുന്നു.

Rahul

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

23 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

25 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

37 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

45 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

57 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

1 hour ago