റോസാപൂ ഇതള്‍ വസ്ത്രമാക്കി ഉര്‍ഫി… ഫാന്‍ ഒന്നു ഓണ്‍ ആക്കുമോന്ന് ആരാധകന്‍

ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിന്റെ നൂഡ് ഫോട്ടോഷൂട്ടാണ് സോഷ്യല്‍ ലോകത്തെ ഹോട്ട് ടോപിക്. താരത്തെ അഭിനന്ദിച്ചും പരിഹസിച്ചും നിരവധി പേരാണ്
എത്തുന്നത്. ഇപ്പോഴിതാ താരത്തിന് പിന്തുണച്ച് എത്തിയിരിക്കുകയാണ് ഉര്‍ഫി ജാവേദ്.

വ്യത്യസ്തമായ ഫാഷന്‍ പരീക്ഷണങ്ങളുമായി എപ്പോഴും വൈറലാകുന്ന താരമാണ് ഉര്‍ഫി. ഇത്തവണയും അത്തരം ഒരു പരീക്ഷണവുമായാണ് ഉര്‍ഫി എത്തിയിരിക്കുന്നത്.
സ്വകാര്യ ഭാഗ്യങ്ങള്‍ മാത്രം റോസ് പൂവിന്റെ ഇതളുകള്‍കൊണ്ട് മറച്ചാണ് ഉര്‍ഫി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

റോസ് പൂവിന്റെ ഇതളുകള്‍ വിരിച്ച മെത്തയില്‍ കിടന്നാണ് ഷൂട്ട്. ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. രണ്‍വീറിന്റെ ഫോട്ടോഷൂട്ടായിരിക്കും ഉര്‍ഫിക്ക് പ്രചോദനമായതെന്ന് ആരാധകര്‍ പറയുന്നു. കോഫി വിത് കരണ്‍ ഷോയില്‍ ഉര്‍ഫിയെ ഫാഷന്‍ ഐക്കണ്‍ എന്നും രണ്‍വീര്‍ വിശേഷിപ്പിച്ചിരുന്നത്. നിരവധി പേര്‍ പ്രതികരണവുമായി എത്തിയിരിക്കുന്നത്. ആരെങ്കിലും ആ ഫാന്‍ ഒന്നു ഓണ്‍ ചെയ്യുമോ എന്നാണ് ഒരുവരെ ആരാധകന്റെ അഭ്യര്‍ഥന.

മുന്‍പ് ബ്ലേഡുകൊണ്ടു ഉണ്ടാക്കിയ വസ്ത്രവും ചങ്ങല കൊണ്ടുള്ള വസ്ത്രവും ധരിച്ച്
താരം വൈറലായിരുന്നു. ഫാഷന്റെ അതിര്‍വരമ്പുകള്‍ കടന്നുള്ള ഈ പരീക്ഷണത്തില്‍ താരത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആറു മാസത്തിനിടെ ഗൂഗിളില്‍ ഏറ്റവും തിരഞ്ഞ ഏഷ്യക്കാരുടെ പട്ടികയിലും ഉര്‍ഫി ഇടം പിടിച്ചിരുന്നു. നൂറ് പേരുടെ പട്ടികയില്‍ 57ാം പട്ടികയില്‍ ഉര്‍ഫി എത്തിയിരുന്നു.

ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, നടിമായ കങ്കണ റണൗട്ട്, ശില്‍പ ഷെട്ടി, കിയാര അദ്വാനി, ജാന്‍വി കപൂര്‍, കീര്‍ത്തി സുരേഷ് എന്നിവരെയെല്ലാം പിന്തള്ളിയാണ് താരം ഇടം പിടിച്ചത്.

Anu

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

42 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago