ഫാഷൻ പരീക്ഷണങ്ങളിലൂടെ ജനസ്രെദ്ധ നേടിയ താരമാണ് ഉർഫി ജാവേദ്, താരത്തിന്റെ വസ്ത്ര ധാരണാ രീതി പലപ്പോഴും വിമർശനങ്ങൾക്ക് വഴിയാകാറുണ്ട്, ഇത്രയും പ്രശസ്തി ഉണ്ടായിട്ടും തന്നെ ആളുകൾ ബഹുമാനിക്കുന്നില്ല, തനിക്ക് ഒരു ജോലിയും ലഭിക്കുന്നില്ല എന്നാണ് നടി ഇപ്പോൾ പറയുന്നത്. ഞാൻ കൂടുതലും എന്റെ വേഷങ്ങൾ ധരിക്കുന്നത് എന്നെ ആളുകൾ കൂടുതൽ ശ്രെദ്ധിക്കാനാണ് ഉർഫി പറയുന്നു.
ആളുകൾക്ക് ഇപ്പോൾ തന്നോടൊരു ബഹുമാനവുമില്ല, അതുപോലെ എങ്ങും തനിക്കൊരു ജോലിയും കിട്ടുന്നില്ല, എന്റെ ഫാഷൻ സെൻസിനെ ഞാൻ ബോൾഡ് എന്നാണ് വിശേഷിപ്പിക്കുന്നത്, ആളുകൾ കൂടുതൽ തന്നെ ശ്രെദ്ധിക്കുക എന്നതാണ് എന്റെ ലക്ഷ്യം ഉർഫി പറയുന്നു.
തനിക്ക് സിനിമ മേഖലയിൽ എത്തണമെന്നും അഭിനയിക്കണമെന്നും ഞാൻ ഒരുപാടു ആഗ്രഹിക്കുന്നുണ്ട്, എനിക്ക് പ്രശസ്തയാകാൻ ആണ് കൂടുതലും താൻ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നത്, ആളുകളുടെ കൂടുതൽ സ്രെദ്ധകിട്ടുമ്പോൾ അതെ എന്നിൽ സന്തോഷമുണ്ടാക്കുന്നു, എന്നാൽ ആളുകൾക്കു എന്നോട് ഒരു ബഹുമാനവുമില്ല ഉർഫി പറയുന്നു,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…