നയൻതാരയെ പരിചയപ്പെടുത്തിയത് തമിഴ് സിനിമക്കാർക്ക് ഞാനാണ്; പക്ഷേ അവരെന്റെ പേര് എവിടെയും പറയാറില്ലെന്ന് നടി

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിമാരിൽ ഒരാളായിരുന്നു ചാർമ്മിള. ധനം എന്ന മോഹൻലാൽ സിനിമയിലൂടെ മലയാളത്തിൽ എത്തിയ താരം പിന്നിട് നിരവധി മലയാളം ഹിറ്റ് ചിത്രങ്ങളിൽ നായികയായി മാറുകയായിരുന്നു. എന്നാൽ നടിയുടെ സ്വകാര്യ ജീവിതം അത്ര സുഖകരമല്ല. ഒരു പ്രണയ തകർച്ചയും രണ്ട് ദാമ്പത്യ ജീവിത പരാജയങ്ങളും ഏറ്റു വാങ്ങിയിരുന്നു.സിനിമാ സീരിയൽ നടൻ കിഷോർ സത്യ ആയിരുന്നു നടിയുടെ ആദ്യ ഭർത്താവ്.


തന്റെ പ്രണയ ദാമ്പത്യ ജീവിതത്തെ കുറിച്ച് അടുത്തിടെ താരം തുറന്ന് പറഞ്ഞിരുന്നു. പ്രശസ്തൻ ആകാൻ വേണ്ടി മാത്രമാണ് കിഷോർ സത്യ തന്നെ വിവാഹം ചെയ്തതെന്നുമാണ് താരം പറഞ്ഞത്. രാജേഷ് എന്നയാളെ 2000ൽ വിവാഹം ചെയ്ത ചാർമിള ഈ ബന്ധവും വേർപ്പെടുത്തിയിരുന്നു. നിലവിൽ സിംഗിൾ മദറാണ് ചാർമ്മിള. ഇപ്പോഴിതാ നയൻതാരയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.

ഞാനൊരിക്കൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു നയൻതാരയെ ആദ്യമായി കണ്ടതെന്നും അന്ന് ” തനിക്ക് തമിഴ് സിനിമകളിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്നും ഇപ്പോൾ മോഹൻലാൽ സാറിനോടൊപ്പം സിനിമയൊക്കെ ചെയ്തിരുന്നു. ചേച്ചി എന്നെയൊന്ന് തമിഴ് സിനിമയിൽ പരിചയപെടുത്താമോയെന്നും നയൻ താര ചോദിച്ചിരുന്നു എന്നാണ് താരം പറയുന്നു. അന്ന് ഞാനവരുടെ നമ്പറൊക്കെ വാങ്ങി തമിഴ് സിനിമയിലെ ചിലർക്ക് കൊടുത്തു. അങ്ങനെയാണ് അവർ നയൻതാരയെ തമിഴിലേക്ക് എത്തിയത് എന്നാണ് ചാർമിള പറയുന്നത്.പക്ഷെ ഈ കാര്യം നയൻതാര പിന്നീട് എവിടേയും പറഞ്ഞ് താൻ കേട്ടിട്ടില്ലെന്നുമാണ് ചാർമിള വ്യക്തമാക്കി

 

Ajay

Recent Posts

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

33 mins ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

1 hour ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

1 hour ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

1 hour ago

ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്

പ്രവാസികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ദുബായ് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. നിരവധി കപ്പല്‍ സര്‍വീസ്…

1 hour ago

ജിന്റോ വെറും മണ്ടൻ ആയിരുന്നോ? അതോ ഇതൊക്കെ ജിന്റോയുടെ വെറും അഭിനയം ആയിരുന്നോ?

ഇത്തവണത്തെ ബിഗ് ബോസ് സീസണിന്റെ ആദ്യ ആഴ്ചയിൽ മണ്ടൻ ടാഗ് ലഭിച്ച ആളാണ് ജിന്റോ. പക്ഷെ ഒരു കൂട്ടം ആളുകൾ…

1 hour ago