സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ റാംജിറാവ് സ്പീക്കിംഗ് എന്ന ചിത്രം വന്‍ ഹിറ്റായിരുന്നു. മുകേഷ്, സായ് കുമാര്‍, ഇന്നസെന്റ്, വിജയരാഘവന്, ദേവന് എന്നിങ്ങനെ വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. റാംജിറാന് എന്ന ടൈറ്റില്‍ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചത് വിജയരാഘവനായിരുന്നു.
ദേവന് ചിത്രത്തില്‍ അവതരിപ്പിച്ച ഉറുമീസ് തമ്പാന്റെ മകളായി എത്തിയ നിഷമോള് ആരെന്നഅറിയാമോ…
അഞ്ജന രാജനായിരുന്നു നിഷമോളെ അവതരിപ്പിച്ചത്. ഇപ്പോള്‍ സിംഗപ്പൂരിലാണ് താരം. വിവാഹത്തോടെ ബംഗളൂരിലേക്ക് പോയ അഞ്ജന അവിടെ നിന്ന് ഭര്‍ത്താവിനൊപ്പം സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു. മുഖചിത്രം എന്ന സിനിമയില്‍ ബാലതാരമായും അഞ്ജന വേഷമിട്ടിരുന്നു. അഞ്ജനയുടെ അച്ഛന്റെ സഹോദരന്റെ സുഹൃത്താണ് സംവിധായകന് ഫാസില്‍.
റാംജി റാവ് നിര്‍മിച്ചത് ഫാസിലാണ്. അങ്ങനെയാണ് അഞ്ജന ചിത്രത്തിലേക്ക് എത്തുന്നത്. സിനിമയുടെ ചിത്രീകരണം കൂടുതലും രാത്രിയിലായിരുന്നുവെന്നും ഉറങ്ങാതിരിക്കാന്‍ ഐസ്ക്രീമും മറ്റും വാങ്ങി തരുമായിരുന്നുവെന്നും അഞ്ജന ഓര്‍മിക്കുന്നു. വലിയ ത്രില്ലിലാണ് അഭിനയിച്ചത്. അഭിനയിക്കുന്നതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നുവെന്നും അഞ്ജന പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…