മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ‘ഉള്ളൊഴുക്ക് ‘ മികച്ച പ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ചിത്രത്തിലെ ഉർവശിയുടെ അഭിനയം പ്രശംസനീയം തന്നെയാണ്, ചിത്രത്തിന്റെ പ്രസ് മീറ്റിംഗിൽ ഇപ്പോൾ നടി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, തനിക്ക് ഒരുപാട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്, അർഹമായത് തനിക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഒരു നാഷണൽ അവാർഡിന് പോയപ്പോൾ ജൂറി ചോദിച്ച ചോദ്യം എന്നെ വേദനപെടുത്തി എന്ന് പറയുകയാണ് നടി
എന്തിനാണ് മൂന്നാം കിട സിനിമകളിൽ അഭിനയിക്കുന്നത് , ഇവർ ക്ക് എന്തിനാണ് അവാർഡ് നൽകുന്നതെന്ന് യെന്നാണ് ജൂറി ചോദിച്ച ചോദ്യം, അന്ന് ഞാൻ നാഷണൽ അവാർഡ് വാങ്ങാൻ എത്തിയതാണ്, പക്ഷെ ആ ചോദ്യം ഇന്നും എനിക്ക് വിഷമമാണ്. അതുപോലെ എല്ലാവരും കണ്ടിട്ടുള്ള സിനിമകൾക്കാണ് താൻ അവാർഡ് വാങ്ങിച്ചത്.അല്ലാതെ ആരും കാണാത്ത ചിത്രങ്ങൾക്കല്ല താൻ അവാർഡ് വാങ്ങിയിട്ടുള്ളത് ഉർവശി പറയുന്നു
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…