മലയാളത്തിൽ ഏതു വേഷവും നിഷ്പ്രയാസം ചെയ്യാൻ കഴിവുള്ള നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന് തുടക്കം ഇട്ടിരിക്കുകയാണ്. ചിത്രത്തിന്റെ പരിപാടിയുമായി ബന്ധപെട്ടു ഉർവശി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഈ ഒരു പരുപാടിയിൽ ജഗതിയും സന്നിദ്ധൻ ആയിരുന്നു, അദ്ദേഹത്തെ കുറിച്ചായിരുന്നു ഉർവശിയുടെ വാക്കുകൾ. തനിക്കു ആറുവയസുള്ളപ്പോൾ ആണ് താൻ ആദ്യമായി ജഗതിയെ കാണുന്നത്,
അന്ന് മുതൽ താൻ അദ്ദേഹത്തെ അങ്കിൾ എന്നാണ് വിളിക്കുന്നത്, എന്നാൽ ഞങ്ങൾ ജോഡി ആയിട്ടും അഭിനയിച്ചിട്ടുണ്ട്, അന്ന് എനിക്ക് ഒരുപാടു പ്രയാസം ഉണ്ടാകുകയും ചെയ്യ്തു, എന്നാൽ എല്ലാവരും പറഞ്ഞു അത് സാരമില്ല അങ്ങനെ ഒക്കെയാണ് സിനിമ ഫീൽഡ് എന്ന്, അമ്പിളിച്ചേട്ടനുമായുള്ള ബന്ധത്തിന് ഒരുപാടു വാല്യൂ ഉണ്ടായിരുന്നു, എന്റെ അമ്മ അദ്ദേഹത്തെ ഒരു സഹോദരനെ പോലെ ആയിരുന്നു കണ്ടിരുന്നത്, അതുകൊണ്ടു തന്നെ ഞാൻ അങ്കിൾ എന്നാണ് വിളിച്ചത് ഉർവശി പറയുന്നു.
എന്നാൽ ഞങ്ങൾ ഒന്നിച്ചു അഭിനയിച്ചപ്പോൾ അദ്ദേഹത്തെ ഞാൻ അമ്പിളി ചേട്ടാ എന്ന് വിളിച്ചിരുന്നു. എല്ലാവരും വിളിക്കുന്നത് കേട്ടാണ് ഞാൻ അങ്ങനെ വിളിച്ചത്,എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞ വാചകം തന്തക്ക് ഒപ്പം വളരുമ്പോൾ തന്തയെ കേറി അളിയാ എന്ന് വിളികുന്നോ, യെല്ലാവരുടയും മുന്നിൽ എന്നോട് അങ്ങനെ അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ ആകെ ചമ്മി വഷളായി പോയി , അതിനു ശേഷവും ഞാൻ അദ്ദേഹത്തെ അമ്പിളി അങ്കിൾ എന്നാണ് വിളിക്കുന്നത് ഉർവശി പറയുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…