മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരരായ നടികൾ ആണ് മഞ്ജുവാര്യരും, ഉർവശിയും, ഇപ്പോൾ ഉർവശി മഞ്ചു വാര്യർ സിനിമയെ ഉപേഷിച്ചപ്പോൾ ഉണ്ടായ വേദനയെ കുറിച്ച് മുൻപ് പറഞ്ഞ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രെദ്ധ ആകുന്നത്.നടൻ ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി മഞ്ജു വാര്യർ സിനിമ മേഖലാ പാടെ ഉപേക്ഷിച്ചിരുന്നു, എന്നാൽ മഞ്ജു കുടുംബത്തിന്റെ ഭദ്രതയ്ക്ക് വേണ്ടിയാണെങ്കിൽ പോലും അഭിനയ രംഗം വിട്ടതിൽ ഭയങ്കര വിഷമമുണ്ടെന്നാണ് ഉർവശി പറയുന്നത്.
പിന്നീട് വർഷങ്ങൾക്കിപ്പുറം ദിലീപുമായി വിവാഹ മോചനം നേടിയ മഞ്ജു സിനിമാ രംഗത്തേക്ക് തിരിച്ച് വന്നു. നീണ്ട 15 വർഷങ്ങൾക്ക് ശേഷ൦ . അതുപോലെയാണ് നടി ഉർവശിയും, നടൻ മനോജ് കെ ജയൻ ആയിരുന്നു ഉർവശി ആദ്യം വിവാഹം ചെയ്തത്. മനോജ്മായുള്ള വിവാഹത്തിന് ശേഷ൦ ഉർവശി സിനിമാ രംഗത്ത് തുടർന്നു. എന്നാൽ പക്ഷെ 2000 ൽ വിവാഹിതരായ മനോജ് കെ ജയനും ഉർവശിയും 2008 ൽ വേർപിരിഞ്ഞു . പിന്നീട് രണ്ടുപേരും പുനർവിവാഹം ചെയ്യുകയും ചെയ്തു.
അതേസമയം മലയാള സിനിമാ ലോകത്ത് എപ്പോഴും ചർച്ചയാകുന്ന രണ്ട് നടിമാരാണ് ഉർവശിയും ,മഞ്ജു വാര്യരും. രണ്ട് പേരോടും പ്രത്യേക ഒരു മമത തന്നെ പ്രേഷകർക്കെല്ലാം ഉണ്ട്. മഞ്ജു വാര്യർ സിനിമാ രംഗത്തേക്ക് കടന്ന് വന്നപ്പോഴേക്കും ഉർവശി ഒട്ടനവധി സിനിമകൾ ചെയ്ത് സൂപ്പര്‍താരമായി മാറിയിരുന്നു
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…