മലയാളികളുടെ പ്രിയപ്പെട്ട താരപുത്രിയാണ് ഉർവശിയുടെയും മനോജ് കെ ജയന്റേയും മകൾ കുഞ്ഞാറ്റ എന്ന തേജ ലക്ഷ്മി, ഇപ്പോൾ താൻ പ്ലസ് ടൂ വിനെ പഠിക്കുമ്പോൾ 89 കിലോ ഉണ്ടായിരുന്നു എന്നും ഇപ്പോൾ തന്റെ ശരീര ഭാരം കുറച്ചു എന്നും തേജ ലക്ഷ്മി പറഞ്ഞിരുന്നു. എന്നാൽ അത് മാത്രമല്ല വണ്ണം കുറയാൻ കാരണമെന്ന് അമ്മ ഉർവശിയും വ്യക്തമാക്കി, പ്ലസ് ടു വരെയും ക്ലാസിൽ തന്നെയായിരുന്നു. ടീച്ചർ ക്ലാസെടുത്ത് പോകും. എന്നാൽ ബാംഗ്ലൂരിലെ ക്രെെസ്റ്റ് കോളേജ് ഏക്കർ കണക്കിലാണുള്ളത്. അപ്പോൾ സ്വാഭാവികമായും വണ്ണം കുറയും. ഉർവശി പറയുന്നു
കോളേജിലൂടെ നടക്കുന്നത് തന്നെ വലിയ വ്യായാമമാണ്. കുറിച്ച് കുഞ്ഞാറ്റയും പറയുന്നു. ബാംഗ്ലൂരിൽ എല്ലായിടത്തും താൻ നടന്നാണ് പോയിരുന്നത്. അന്ന് വർക്കൊന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് പൈസ പരമാവധി ലാഭിക്കാൻ വേണ്ടി നടക്കും. അങ്ങനെ പതിയെ വണ്ണം കുറഞ്ഞു. അതിനു ശേഷം താൻ ജിമ്മിൽ പോയിരുന്നു
മാത്രമല്ല മകൾക്ക് പോക്കറ്റ് മണി കൊടുക്കുന്നതിൽ താൻ വളരെ സ്ട്രിക്റ്റാണ്, അതുപോലെ തന്റെ ഭർത്താവിനോടാണ് മകൾക്ക് കൂടുതൽ കമ്മ്യൂണിക്കേഷൻ ഉർവശി പറയുന്നു, അദ്ദേഹം അവൾക്ക് ധാരാളം പോക്കറ്റ് മണി നൽകാറുണ്ട്, ഫ സ്റ്റ് ഇയറിൽ അധികം കാര്യങ്ങൾ അവൾക്ക് അറിയില്ലായിരുന്നുഎന്നാൽ മൂന്നാം വർഷമായപ്പോൾ എല്ലാത്തിനും അധികം ചെലവഴിക്കേണ്ടെന്ന് അവൾ മനസിലാക്കിയിരുന്നു ഉർവശി പറയുന്നു
ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…
സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന് മനോജ് കെ ജയന്. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…
ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…
വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന് മേജര്‍ രവിയാണ് അവിസ്മരണീയ…