എല്ലാം മറച്ചുവെക്കേണ്ടി വന്നു.. അതായിരുന്നു അവസ്ഥ.. തുറന്നു പറച്ചിലുമായി ഉര്‍വശി..!!

മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ഉർവശി. നടൻ മനോജ് കെ ജയനുമായുള്ള വിവാഹ ബന്ധം തുടങ്ങിയത് മുതൽ വേർപിരിയുന്നത് വരെയും ഇവരുടെ കുടുംബ വിശേഷങ്ങളും ചർച്ചയാകാറുണ്ടായിരുന്നു. ഇപ്പോൾ തനിക്ക് പറ്റിയ ഒരു അപകടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. പണ്ട് ഒരു ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് തന്നെ ആംഗ്യം കാണിച്ച ആളെ കരണത്തടിച്ച അമിളിയെ പറ്റിയും താരം തുറന്ന് പറയുന്നുണ്ട്. അങ്ങനെ പെട്ടെന്ന് ദേഷ്യം വരുന്ന ആളല്ല താൻ എന്നും പക്ഷെ അങ്ങനെ ഒരിക്കൽ അബക്തം പറ്റിയതാണെന്നും ആണ് പറയുന്നത്.

ഒഴിവ് സമയത്ത് മാറിയിരുന്ന എന്നെ ഒരാൾ അപ്പുറത്ത് നിന്നും എന്തൊക്കയോ ആംഗ്യം കാണിച്ചു. എന്താന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന്‌ കൈമലർത്തി. അയാളെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞ് കണ്ടപ്പോൾ തന്നെ ഒന്ന് കൊടുത്തു. അയാളുടെ പെരുമാറ്റം ശെരിയല്ല എന്ന് തോന്നിയൊണ്ട് ആണ് അടിച്ചത്. പക്ഷെ അയാൾ ഊമ ആയിരുന്നു. ആദ്യ പടം മുതൽ എല്ലാ സിനിമയിലെയും ചിത്രങ്ങൾ എന്റേതായി ചെയ്ത് വെച്ചിട്ടുള്ള ഒരു ആരാധകൻ. അന്ന് താൻ പകച്ച് പോയി എന്നാണ് താരം പറയുന്നത്.

ചേച്ചിമാർക്ക് പിന്നാലെയാണ് ഉർവ്വശി സിനിമയിൽ എത്തിയത്. നടി കൽപ്പനയെപ്പോലെ നിൽക്കാനും സംസാരിക്കാനും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ അതുപോലെ നിൽക്കാൻ എനിക്ക് അധിക സമയം ലഭിച്ചില്ല. സിനിമ ജീവിതത്തെക്കുറിച്ചുള്ള താരത്തിന്റെ തുറന്ന് പറച്ചിൽ ഇതിന് മുൻപും സോഷ്യൽ മീഡിയിൽ വൈറലായിട്ടുണ്ട്. സീമക്കൊപ്പം അഭിനയിച്ചിരുന്ന സമയത്താണ് ഈ പയ്യനെ അടിച്ചതും അതിനെത്തുടർന്നുള്ള പ്രശ്നവും. അദ്ദേഹത്തെ കണ്ടപ്പോൾ എനിക്ക് തെറ്റായ രീതിയാണ് തോന്നിയത്. പ്രകോപനം ഇല്ലാതെ ദേഷ്യപെടുന്ന ആളല്ല താൻ. അന്ന് അയാൾ കാണിച്ചത് ശെരിയല്ല എന്നി തോന്നിയൊണ്ട് ആണ് അടിച്ചത് എന്നാണ് പറയുന്നത്. ഈ പറഞ്ഞത് പോലെ തെറ്റുധരിക്കപ്പെട്ട കാരണങ്ങളാൽ പ്രശ്ങ്ങൾ ഉണ്ടായിട്ടുണ്ട്. ഏറ്റവും അടുപ്പം ഉള്ളവരോട് ആണ് ദേഷ്യത്തിൽ പെരുമാറാറുള്ളൂ എന്നും ഉർവ്വശി പറയുന്നു.

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

3 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago