കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ കാർന്നു തിന്നുകയാണ്, കൊറോണയെ അകറ്റാൻ ഇപ്പോൾ നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് മാസ്ക്. ശെരിക്കും നമ്മുടെ രക്ഷാകവചമാണ് ഈ മാസ്ക്. മാസ്ക് ധരിച്ചാണ് നാമെല്ലാവരും ഇപ്പോള്‍ പുറത്തു പോകുന്നത്. എന്നാല്‍ ചിലരെങ്കിലും മാസ്ക് ഉപയോഗിക്കാതെ പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡുകള്‍ ഉപയോഗിക്കാറുണ്ട്. പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡുകള്‍ കൊറോണ പകരുന്നത് തടയില്ലെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്.
ജപ്പാനിലാണ് ഇത് സംബന്ധിച്ച പഠനം നടക്കുന്നത്. ജപ്പാനിലെ കോബില്‍ ഒരു സര്‍ക്കാര്‍ ഗവേഷണ കേന്ദ്രത്തിലുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. റെസ്റ്റോറന്റ് പോലുള്ള തൊഴില്‍ മേഖലകളില്‍ ധാരാളം ആളുകള്‍ പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഫേസ്ഷീല്ഡുകളുടെ പ്രയോജനം എത്രമാത്രമാണെന്ന് പരിശോധിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്.
പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡ് ഉപയോഗിക്കുമ്ബോള്‍ 5 മൈക്രോമീറ്ററില്‍ താഴെ വലുപ്പം വരുന്ന സ്രവകണങ്ങള്‍ ഏകദേശം നൂറു ശതമാനവും വെളിയിലേക്ക് പോകുമെന്നാണ് പഠനം പറയുന്നത്. 50 മൈക്രോ മീറ്റര്‍ വരെ വലുപ്പം വരുന്ന കണങ്ങളുടെ പകുതിയോളവും ഷീല്‍ഡിന്റെ പുറത്തേക്ക് തെറിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…