തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുകാലത്തെ താരറാണിയായിരുന്നു സമീറ റെഡ്ഡി. വാരണം ആയിരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെയാണ് താരം ആരാധകർക്ക് പ്രിയങ്കരിയായത്. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്ന് വിടുകയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമായ താരം മെയ്ക്കപ്പില്ലാതെ വീഡിയോകൾ ചെയ്ത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകളെ ചോദ്യം ചെയ്തും ബോഡി ഷെയ്മിങ്ങിനെ പറ്റി തുറന്നുപറഞ്ഞും താരം കയ്യടി നേടി.
10 വർഷം മുൻപ് വളരെ ഭ്രാന്തമായ അവസ്ഥയായിരുന്നു ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നതെന്നാണ് സമീറ പറയുന്നത്. ‘പലരും പ്ലാസ്റ്റിക് സർജറി ചെയ്യുമായിരുന്നു. ബൂബ് ജോബ്സും നോസ് ജോബുമെല്ലാം ചെയ്യുമായിരുന്നു. എനിക്ക് എപ്പോഴും മാറിടത്തിൽ പാഡ് ഉപയോഗിക്കേണ്ടി വന്നിരുന്നു. ബൂബ് ജോബ് ചെയ്യാൻ പലരും പറഞ്ഞു. ഞാൻ അതേ പറ്റി ചിന്തിക്കുകയും ചെയ്തിരുന്നു. ഞാൻ അന്നത് ചെയ്തില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നു. സർജറി ചെയ്യുന്നവരുണ്ട്. അത് അവരുടെ തിഞ്ഞെടുപ്പാണ്. അതിൽ അവർക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കിൽ ആവാം. ഞാൻ അതിൽ ഒട്ടും തൃപ്തയായിരിക്കില്ലെന്ന് എനിക്കറിയാം എന്നെയുള്ളു. മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ ഞാൻ ആളല്ല’ സമീറ റെഡ്ഡി പറഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…