സംഗീത ലോകത്തെ നിറസാനിദ്യമായ് ഗായിക ആണ് ഉഷ ഉതുപ്പ്, കഴിഞ്ഞ ദിവസമാണ് പദ്മാഭൂഷൺ അവാർഡുകൾ രഷ്ട്രപതി ദ്രൗപതി മുർമു സമ്മാനിച്ചത്, ഇപ്പോൾ അങ്ങനൊരു അവാർഡ് ലഭിച്ച സന്തോഷത്തിലാണ് ഗായിക ഉഷ ഉതുപ്പ്, തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇത്. എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുകയാണ്, ഗായിക ഉഷ ഉതുപ്പ് പറയുന്നു, പദ്മഭൂഷൺ അവാർഡുകൾ ഏറ്റുവാങ്ങിയതിന് ശേഷം ഗായിക മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ആണ് ഈ കാര്യങ്ങൾ പറയുന്നത്
ഇതെന്നെ സംബന്ധിച്ചു വലിയ സന്തോഷമുളള കാര്യമാണ്, ഞാൻ ശരിക്കും മോദി സർക്കാരിനോട് കടപ്പെട്ടിരിക്കുന്നു, ശരിക്കും എന്റെ കണ്ണുകൾ നിറയുകയാണ്. കാരണം ഒരു ശാസ്ത്രീയ സംഗീതയജ്ഞയോ, അല്ലെങ്കിൽ ഒരു നർത്തകിക്കൊ ആണേ ഈ അവാർഡ് ലഭിക്കുന്നതെങ്കിൽ അത് സ്വാഭാവികം
എന്നെപ്പോലുള്ള ഒരു സാധാരണ വ്യക്തിക്ക് ഇങ്ങനൊരു പുരസ്കാരം ലഭിക്കുന്നത് വലിയ കാര്യമാണ്. ഞാൻ സമാധാനത്തിലും, സഹോദര്യത്തിലുമാണ് ഉറച്ചു വിശ്വസിക്കുന്നത്, ഒരുമിച്ച് നിന്നാൽ മാത്രമേ നമ്മൾക്ക് പലതും നേടാൻ കഴിയൂ, എന്റെ പാട്ടുകൾ നിങ്ങളെ സന്തോഷിപ്പിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട് ഉഷ ഉതുപ്പ് പറയുന്നു
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…