Categories: Film News

വൈക്കം വിജയ ലക്ഷ്മിയെ വിമർശിക്കുന്നവർ അറിയാൻ സോഷ്യൽ മീഡിയിൽ ഇടം പിടിച്ച് കുറിപ്പ് !!

മലയാളികളുടെ പ്രിയ ഗായികയാണ് വൈക്കം വിജയ ലക്ഷ്മി ഇതിനോടകം നിരവധി ഗാനങ്ങളും താരം പടിക്കഴിഞ്ഞു. അനേകം പുരസ്കാരങ്ങളും താരത്തെ തേടി എത്തി. എന്നാൽ അടുത്തിടെ താരത്തിന്റെ വിവാഹ മോചന വാർത്തയാണ് ചർച്ച വിഷയം ആയത്. തന്നെ വിവാഹ മോചനത്തിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമാക്കി താരം തന്നെ നേരിട്ട് എത്തുകയായിരുന്നു. ഇപ്പോൾ ഇതാ വിജയലക്ഷ്മിയെ പിന്തുണച്ച് ഗവേഷക വിദ്യാർത്ഥിയെ ശാരദ ദേവിയുടെ കുറിപ്പാണ് വൈറലായി മാറുന്നത്. വൈക്കം വിജയലക്ഷ്മിയുടെ വിവാഹ മോചന വാർത്തയോട് പലരും പ്രതികരിക്കുന്നത് കാണാൻ ഇടയായി.

സാധാരണ വിവാഹ മോചന വാർത്തകളോട് ഉള്ളതിനേക്കാൾ കുറച്ചധികം ആകാംഷ ആളുകൾക്ക് ഇതിൽ ഉണ്ടെന്ന് തോന്നുന്നു. കാരണം ഇവിടെ വിവാഹ മോചനം നേടിയത് വൈകല്യം ഉള്ള ഒരു സ്ത്രീ ആയത് കൊണ്ട്. വൈകല്യം ഉള്ള സ്ത്രീകൾക്ക് വിവാഹം അപ്രാപ്യം ആയത് കൊണ്ട്. എന്താണ് വാസ്തവത്തിൽ സംഭവായിച്ചത് എന്നത് അവരുടെ സ്വകാര്യ വിഷയം ആണ്. ഞാൻ ശ്രദ്ധിച്ചത് മറ്റൊരു കാര്യമാണ്. വൈക്കം വിജയലക്ഷ്മിയെക്കുറിച്ചുള്ള ചില കമന്റ്കളിൽ അവർ ഒരു മഹാ അഹങ്കാരി ആണെന്നും സംസാര രീതി കേട്ടാൽ തന്നെ മനസിലാകും എന്നുമെല്ലാം ചിലർ പറയുന്നു.

എന്ത് കൊണ്ടാണ് അവർക്ക് ഇങ്ങനെ തോന്നുന്നത്. സിമ്പിൾ വൈക്കം വിജയലക്ഷ്മി എന്ന ഗായിക ഒരു ബോൾഡ് ആയ വ്യക്തിയാണ്. സംസാരത്തിൽ ആത്മവിസ്വാസം നമുക്ക് അറിയാൻ കഴിയും. എന്നാൽ അവർക്ക് കാഴ്ച ഇല്ല എന്ന കാരണത്താൽ സമൂഹം സംസാരത്തിലും വിനയത്തിലും അടക്കവും ഒതുക്കവും എല്ലാം പ്രതീക്ഷിക്കും. വൈകല്യമുള്ള വ്യക്തികൾ നിഷ്ക്രിയരായി മറ്റുള്ളവരുടെ കനിവിൽ കഴിയണം. സമൂഹം കൽപ്പിച്ച് വെച്ചിട്ടുള്ള രീതികൾ കടന്ന് പെരുമാറിയാൽ സംസാരിച്ചാൽ ഒരു വൈകല്യമുള്ള വെക്തി അഹങ്കാരിയാകും ധിക്കാരിയാകും. പലപ്പോഴും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനങ്ങൾ എടുക്കുന്നതിനും അഭിപ്രായങ്ങൾ തുറന്ന് പറയുന്നതിനും ആയിരിക്കും ഇത്തരം പട്ടങ്ങൾ ചാർത്തി കിട്ടുക.

ഇവിടെ അതാണ് ഞാൻ കണ്ടത്. ഒരു വൈകല്യമില്ലാത്ത സ്ത്രീക്ക് വിവാഹവും വിവാഹ മോചനവും സാധ്യമെങ്കിൽ അതുപോലെ തന്നെ വേണം ഇതിനെയും കാണാൻ. കാരണം അവരും സാധാരണ മനുഷ്യ സ്ത്രീയാണ്. ശെരികളും തെറ്റുകളും എല്ലാമുള്ള ഒരു സ്ത്രീ.

Rahul

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago