ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളും വന്നു, തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

ഒരുപാട് ഗാനങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ കലാകാരിയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ ഒരുപാട് അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്. ഇപ്പോഴിതാ ജീവിതത്തെകുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയലക്ഷ്മി.

വിജയലക്ഷ്മിയുടെ വാക്കുകള്‍- ജീവിതം സന്തോഷവും സംതൃപ്തവുമായി മുന്നോട്ടു പോകുന്നു. ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളും വന്നു, അതെല്ലാം ദൈവത്തിന്റെ അനുഗ്രഹത്താല്‍ മറികടക്കാന്‍ കഴിഞ്ഞു. എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാ മലയാളികളോടും നന്ദി പറയുന്നെന്നും ഗായിക കൂട്ടിച്ചേര്‍ത്തു കൊവിഡ് കാലം കീര്‍ത്തനങ്ങള്‍ പഠിക്കാനും അത് പരിശീലിക്കാനും വേണ്ടിയാണ് ഉപയോഗിച്ചത്.
ഓണ്‍ലൈന്‍ പരിപാടികളും ഉണ്ടായിരുന്നു ഒപ്പം പാചക പരീക്ഷണങ്ങളും നടത്തി. ആപ്പിള്‍, ചക്ക, കുടംപുളി, സബര്‍ജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകള്‍ ഉണ്ടാക്കാന്‍ പഠിച്ചു. പിന്നെ, തനിക്കും എന്റെ കുടുംബത്തിനും കൊവിഡ് ബാധിച്ചിരുന്നു. ആര്‍ക്കും ഗുരുതരമായ അവസ്ഥയുണ്ടായില്ല ഇപ്പോള്‍ എല്ലാവരും സുഖമായിരിക്കുന്നു. കൊവിഡ് ഭീതിയൊഴിയുന്ന സാഹചര്യത്തില്‍ സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ട്.
മലയാളം തമിഴ് സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചു. മലയാളത്തില്‍ സമന്വയം, റൂട്ട്മാപ്, തൃപ്പല്ലൂരിലെ കള്ളന്മാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ പാടുകയുണ്ടായി. ജയ് ഭീം എന്ന തമിഴ് ചിത്രത്തിലും പാടാന്‍ അവസരം ലഭിച്ചു. കാതല്‍ പുസ്തകം, ഗാന്ധിജി കം ബാക്ക് എന്നീ തമിഴ് ചിത്രങ്ങളിലും ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടിയിട്ടുണ്ട്.

Rahul

Recent Posts

പലപ്പോഴും യേശുദാസിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്

മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…

16 mins ago

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

16 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

18 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago