വൈശാലിയിലും ഞാൻ ഗന്ധർവനിലും തിളങ്ങിയ നായികയുടെ ഇപ്പോഴത്തെ അവസ്ഥ!

വെറും നാല് ചിത്രങ്ങളിൽ മാത്രം അഭിനയിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ നായികമാരിൽ ഒരാളായി മാറിയ താരമാണ് സുപർണ. ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപര്ണ മലയാള സിനിമയിലേക്ക് എത്തുന്നത്. അതി സുന്ദരിയായ സുപർണ വളരെ പെട്ടന്ന് തന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടി. അതിനു ശേഷം ഞാൻ ഗന്ധർവനിലും മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. രണ്ടു ചിത്രങ്ങളും വളരെ ഹിറ്റ് ആയതോടെ താരത്തിന് ആരാധകരുടെ എണ്ണവും കൂടി. അതിനു ശേഷം ജയറാമിനൊപ്പം നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം ഉത്തരം എന്ന ചിത്രത്തിലും താരം അഭിനയിച്ചു.

Suparna Anand

ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സുപർണ മലയാളത്തിലേക്ക് എത്തിയത്.ആദ്യ ചിത്രത്തിലെ നായകനെ തന്നെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു സുപർണ. എന്നാൽ അധികം നാൾ ആ ബന്ധത്തിന് ആയുസ് ഉണ്ടായിരുന്നില്ല. അഭിപ്രായ വ്യത്യാസം കൂടിവന്നതോടെ ഇരുവരും വിവാഹ മോചിതരാകുകയായിരുന്നു. ശേഷം രണ്ടു വർഷങ്ങൾക്ക് ശേഷം താരം വീണ്ടും വിവാഹിതയാകുകയായിരുന്നു. സിനിമയിലേക്ക് തിരിച്ചു വരാൻ തയാറെടുക്കുന്ന സമയത്താണ് രണ്ടാമതും വിവാഹിതയാകുന്നത്. അധികം വൈകാതെ തന്നെ കുട്ടികൾ കൂടി ആയതോടെ സിനിമയിലേക്കുള്ള തിരിച്ചുവരവ് വീണ്ടും നീട്ടി വെയ്ക്കുകയായിരുന്നു.

Vaishali

കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങിയതോടെ സിനിമയിലേക്കുള്ള തിരിച്ച് വരവ് ഉപേക്ഷിക്കുകയും കുട്ടികളെ പരിചരിച്ച് കഴിയുകയുമായിരുന്നു. അടുത്തിടെ ഇപ്പോഴത്തെ സുപർണയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ടപ്പോഴേക്കും മലയാളികൾ ഒന്നടങ്കം അമ്പരന്നിരുന്നു. കാരണം അതി സുന്ദരിയായ തങ്ങളുടെ ഇഷ്ട്ടനായികയ്ക്ക് ഉണ്ടായ രൂപമാറ്റം അത്ഭുതപ്പെടുത്തും വിധമുള്ളതായിരുന്നു. ഇപ്പോൾ ബോംബയിൽ കുടുംബത്തിനൊപ്പം ബിസിനസ്സിൽ ശ്രദ്ധ കേന്ത്രീകരിച്ച് ജീവിക്കുകയാണ് സുപർണ. സിനിമയിലേക്ക് ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകില്ല എന്നാണ് താരം പറയുന്നത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago