നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി, വരൻ തന്റെ ആത്മസുഹൃത്തായ രാഘവ് നന്തകുമാർ. താരത്തിന്റെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധകളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്, അർച്ചന കവി, രജീഷ വിജയനും, ഗായത്രി അശോക്, രവീണ നായർ തുടങ്ങിയ താരങ്ങളും ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു. 2018 ൽ ജയരാജ് സംവിധനം ചെയ്യ്ത ഭയാനകം എന്ന ചിത്രത്തിലൂടെ ആയിരുന്നു വൈഷ്ണവി അഭിനയ മേഖലയിൽ എത്തിയത്.
ജൂൺ എന്ന ചിത്രത്തിൽ രജീഷ് വിജയന്റെ കൂട്ടുകാരി ആയി താരം മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചിരുന്നു. ഭയാനകം എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരം പിന്നീട് ഗാനഗന്ധർവൻ, ജൂൺ, കേശു ഈ വീടിന്റെ നാഥൻ,ജന ഗണ മന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…