Categories: Film News

കുറച്ച് നാളുകൾക്ക് ശേഷമാണ് വാണി വിശ്വനാഥിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നത്

നിരവധി ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നടിയാണ് വാണി വിശ്വനാഥ്. വാണിയെ പോലെ സംഘട്ടന രംഗങ്ങൾ ചെയ്യാൻ കഴിവുള്ള മറ്റൊരു നടിയും വാണിക്കു മുന്പും അതിനു ശേഷവും മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. ആക്ഷൻ രംഗങ്ങൾ ആണെങ്കിലും ഡാൻസ് ആണെങ്കിലും അഭിനയം ആണെങ്കിലും വാണിക്ക് പകരം വെയ്ക്കാൻ മറ്റാരും ഇല്ല എന്ന് നിസംശയം തന്നെ പറയാം. മലയാളത്തിൽ കൂടിയാണ് അരങ്ങേറ്റം നടത്തിയതെങ്കിലും തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബാബുരാജുമായി വിവാഹം കഴിച്ച താരം വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് താരം.

നായക നടന്മാർ പോലും ചെയ്യാൻ ബുദ്ധിമുട്ടുന്ന സാഹസികമായ സംഘട്ടന രംഗങ്ങൾ പോലും വാണിയുടെ കയ്യിൽ ഭദ്രം ആയിരുന്നു. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം ടെലിവിഷൻ പരമ്പരയിൽ കൂടി തിരിച്ച് വരവ് നടത്തിയിരുന്നു. എന്നാൽ അധികനാൾ ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കാതെ ടെലിവിഷൻ രംഗത്ത് നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ഇന്നും വാണിയോട് പണ്ട് ഉണ്ടായിരുന്ന അതെ സ്നേഹം തന്നെയാണെന്നു ഇന്നും ആരാധകർക്ക് ഉള്ളത്. എന്നാൽ വാണി വിശ്വനാഥിന്റെ ചിത്രങ്ങളും മാറ്റും അധികം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. കാരണം താരം സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല.

vani viswanath about acting

എന്നാൽ വാണിക്ക് ഒപ്പം ബാബുരാജ് പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ജിമ്മിൽ വെച്ച് വാണിക്കൊപ്പം എടുത്ത ചിത്രങ്ങൾ ഒരിക്കൽ ബാബുരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ രീതിയിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഒരു വിവാഹത്തിന് പങ്കെടുത്ത വാണി വിശ്വനാഥന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരിക്കുന്നത്. ഒരു വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ വാണിയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സെറ്റ് സാരിയിൽ വാണി അതി സുന്ദരിയായാണ് വിവാഹത്തിന് എത്തിയത്. 53 വയസ്സ് കഴിഞ്ഞിട്ടും ഇപ്പോഴും സൗന്ദര്യത്തിന് ഒരു കുറവ് ഇല്ല എന്നാണ് പ്രേക്ഷകർ പറയുന്ന കമെന്റ്.

Rahul

Recent Posts

അരുൺ വെൺപാലയുടെ ഹൊറർ ഇൻവെസ്റ്റിഗേഷൻ ചിത്രം ‘കർണ്ണിക’ യിലെ രണ്ടാമത്തെ ഗാനം പുറത്ത്

നവാഗതനായ അരുൺ വെൺപാലയുടെ കഥയും , സംവിധാനവും, സംഗീത സംവിധാനവും   നിർവഹിച്ച ഹൊറർ ഇവെസ്റ്റിഗേഷൻ  ചിത്രം കർണ്ണികയിലെ രണ്ടാമത്തെ വീഡിയോ…

1 hour ago

നടി മീര നന്ദൻ വിവാഹിതയായി

ചലച്ചിത്ര നടിയും റേഡിയോ ജോക്കിയുമായ മീര നന്ദന്‍ വിവാഹിതയായി. ലണ്ടനില്‍ അക്കൗണ്ടന്‍റായ ശ്രീജുവാണ് വരൻ. രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു…

3 hours ago

പൊക്കിപ്പറയുകയാണെന്ന് വിചാരിക്കരുത്! ഇപ്പോൾ കണ്ടാൽ ഒരു 55 വയസ്സ് തോന്നിക്കും; ഈ കമെന്റിന് മറുപടിയുമായി സാധിക വേണുഗോപാൽ

സോഷ്യൽ മീഡിയിൽ സജീവമായ താരമാണ് സാധിക വേണുഗോപാൽ, ഇപ്പോഴിതാ സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രെദ്ധ  നേടുന്നത്. ബോള്‍ഡ് ലുക്കിലുള്ള …

3 hours ago

പണ്ടേ മമ്മൂട്ടിക്ക് അങ്ങനെയുള്ള സിനിമകൾ ചെയ്യാൻ താല്പര്യമാണ്! അല്ലെങ്കിൽ നത്ത് നാരായൺ  പോലൊരു കഥാപാത്രം  ഉണ്ടാകില്ലായിരുന്നു; സത്യൻ അന്തിക്കാട്

മലയാളത്തിൽ കുറെ ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്, ഇപ്പോൾ അദ്ദേഹം നടൻ മമ്മൂട്ടിയുടെ സിനിമ സെലക്ഷന് പറ്റിപറഞ്ഞ…

5 hours ago

ഗൗതമിന് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായപ്പോൾ താൻ ആയിരുന്നു സഹായിച്ചിരുന്നത്

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ലളിതമായാണ് മഞ്ജിമ മോഹനും തമിഴ് നടൻ ​ഗൗതം കാർത്തിക്കും തമ്മിലുള്ള വിവാഹം നടന്നത്. ​ പൊതുവെ സ്വകാര്യ…

5 hours ago

വരലക്ഷ്മി വിവാഹിതയാകാൻ പോകുന്നു

മുപ്പത്തിയൊമ്പതുകാരിയായ വരലക്ഷ്മി ഇപ്പോൾ വിവാഹിതയാകാൻ ഒരുങ്ങുകയാണ്. നീണ്ട 14 വർഷത്തെ പരിചയത്തിനൊടുവിലാണ് നിക്കോളായ് സച്‌ദേവും വരലക്ഷ്മി ശരത്കുമാറും വിവാഹിതരാകുന്നത്. അടുത്തിടെയായിരുന്നു…

5 hours ago