ബാബുരാജിന്റെ ആ വാർത്ത കേട്ടപ്പോൾ ഏതൊരു ഭാര്യയുടെ കൂട്ട് തനിക്കും ഒരുപാട് വിഷമ൦ ഉണ്ടാക്കി, വാണി വിശ്വനാഥ്

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നടി വാണി വിശ്വനാഥ് ഇപ്പോൾ മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ചു വരവ് നടത്തുകയാണ്, ഈ തിരിച്ചു വരവിൽ തനിക്ക് ഒരുപാടു സന്തോഷമുണ്ടെന്നും, താൻ സിനിമകളിൽ ഇല്ലെങ്കിലും സോഷ്യൽ മീഡിയിലെ വാർത്തകൾ കാണാറുണ്ട്എന്നും നടി പറയുന്നു, തന്റെ ഭർത്താവ് ബാബുരാജിന്റെ ഗുരുതരവസ്ഥയിൽ എന്നുള്ള വാർത്ത താൻ കണ്ടിരുന്നു.അതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്നു അവതാരകൻ ചോദിച്ചപ്പോൾ നടി പറഞ്ഞ ഉത്തരം ഇങ്ങനെ

ആ വാർത്ത ഞാൻ കേട്ടിരുന്നു, ഏതൊരു ഭാര്യ യുടെ കൂട്ടും തനിക്കും ആ വാർത്തകൾ കേട്ടപോൾ വലിയ വിഷമം ഉണ്ടായി, എന്നാൽ പിന്നീട് ബാബുരാജ് കൊടുത്ത മറുപടിയും ഞാൻ അറിഞ്ഞു വാണി പറയുന്നു. നടൻ ബാബു രാജ് ജിമ്മിൽ വർക്ക് ഔട്ട് ചെയ്യ്ത വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്,

ബാബുരാജിനെ ഒരു സ്വഭാവം അദ്ദേഹം ഉള്ളതുപോലെ എല്ലാം പറയും അത് അദ്ദേഹത്തിന്റെ പ്ലസ് പോയിന്റും എന്നാൽ മൈനസ് പോയിന്റുമാണ് വാണി പറയുന്നു. പോസറ്റീവ് ആണെങ്കിൽ ഒന്നും പിന്നെത്തേക്ക് ചെയ്യില്ല, എന്നാൽ നെഗറ്റീവ് ആണെങ്കിലോ എടുത്തു ചാടി ചെയ്യ്തു കളയും വാണി പറഞ്ഞു. സിനിമയിൽ നിന്നും വിട്ടുമാറി നിൽക്കാം എന്നുള്ളത് തന്റെ തീരുമാനം ആയിരുന്നു എന്നാൽ നല്ല വേഷം ലഭിച്ചാൽ ചെയ്‌യും എന്നും മനസിൽ കണ്ടു, ഇപ്പോൾ അങ്ങനെയാണ് വീണ്ടും തിരിച്ചു വരവ് നടത്തിയത്.

 

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

13 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago