തമിഴ് നടിയും ബിഗ് ബോസ് താരവുമായ വനിത വിജയകുമാറർ എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. വനിത വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് താരത്തിന്റ മൂന്ന് വിവാഹമോചനങ്ങളാണ്. 2000 ൽ നടൻ ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം നടന്നത്. ഈ ബന്ധം പിരിഞ്ഞതിന് ശേഷം 2007 ൽ ആനന്ദ് രാജ് എന്ന ബിസിനസ്കാരനെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധവും വേർപിരിയുകയായിരുന്നു.
മൂന്നമത്തെ വിവാഹം പീറ്റർ പോളുമായിട്ടായിരുന്നു.ഒരു വർഷത്തിനുള്ളിൽ ഇതും വേർപിരിഞ്ഞു. ആദ്യ രണ്ട് വിവാഹത്തിലുമായി വനിതയ്ക്ക് മൂന്ന് മക്കളുമുണ്ട്.ശ്രീഹരി, ജോവിക, ജയനിത എന്നിവരാണ് വനിതയുടെ മൂന്ന് മക്കൾ. മകൻ ശ്രീഹരി അമ്മയായ വനിതയിൽ നിന്ന് അകന്നാണ് കഴിയുന്നത്.തന്റെ വിവാഹ മോചനങ്ങളെ പറ്റി സംസാരിച്ചിരിക്കുകയാണ് വനിത ഇപ്പോൾ.
കല്യാണവും ലിവ് ഇൻ റിലേഷൻഷിപ്പും ഒരു പോലെ അല്ലെന്ന് പറയുകയാണ് താരം. നിങ്ങൾക്ക് ആൺകുട്ടികളുണ്ടെങ്കിൽ ഒരിക്കലും മറ്റൊരു ബന്ധത്തിലേക്ക് പോവാൻ സാധിക്കില്ല. ഒരു ആൺകുട്ടിയും അത് സമ്മതിക്കില്ല. ആൺകുട്ടികൾ സെൽഫിഷ് ആണെന്നും ആൺകുട്ടികൾ അവരുടെ അമ്മയെ വളരെയധികം ഇഷ്ടപ്പെടുന്നുവെന്നും അവരുടെ ലോകം അമ്മയായിരിക്കും എന്നാണ് വനിത പറയുന്നത്
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…