ജീവിതത്തിലും, സിനിമയിലും ഒരുപോലെ വിമർശനം നേടാറുള്ള നടിയാണ് വനിതാ വിജയകുമാർ, താരം തന്റെ കുടുംബക്കാരെപോലും ഉപേക്ഷിച്ചു മക്കളോടൊപ്പമാണ് താമസിക്കുന്നത്, മൂന്നു വിവാഹമാണ് നടി ചെയ്യ്തത്, വനിതയും ആദ്യഭർത്താവ് നടൻ ആകശുമായുള്ള വിവാഹത്തിൽ രണ്ടു കുട്ടികൾ ആണ് നടിക്കുള്ളത്,ജോവികയും, വിജയ് ശ്രീഹരിയും, മകൻ ഇപ്പോൾ അമ്മ വനിതയോടു പിണങ്ങി അച്ഛന്റെ കൂടെയാണ് താമസിക്കുന്നത്, ഇപ്പോൾ നടി മകനെ പറ്റിപറഞ്ഞിട്ടുള്ള വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധേയം ആകുന്നു.
കോടതിയിൽ കേസ് നടക്കുമ്പോൾ അവൻ എന്റെ അടുത്ത് വരുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു , എന്നാൽ പിന്നീട് ഉണ്ടായില്ല, ശരിക്കും എനിക്ക് അവനെ മിസ് ചെയ്യ്തു, പക്ഷെ ഒന്നും അവനെ പറഞ്ഞു കൊടുത്തു മനസിലാക്കാൻ കഴിഞ്ഞില്ല, അവന്റെ ഭാഗത്താണ് തെറ്റ്, അവന്റെ തെറ്റ് എനിക്ക് ക്ഷമിക്കാൻ കഴിയും. കുട്ടികൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾ ക്ഷമിക്കുമല്ലോ, എന്നാൽ അവൻ വളർന്നു കഴിഞ്ഞതിനു ശേഷം അവന്റെ തെറ്റുകൾ തിരുത്തിയില്ല
അവന്റെ തെറ്റുകൾ ഒരിക്കൽ അവനു മനസിലാകും, അവന്റെ തെറ്റുകൾ ഒരുപാട് എന്നെ വേദനിപ്പിച്ചു, മകൾ എന്റെ സങ്കടം കണ്ടു പറഞ്ഞു ഇല്ലാത്ത ഒരാളിനെ പറ്റി ആലോചിക്കേണ്ട എന്ന് അന്ന് ഞാൻ അവനെ എന്റെ മനസിൽ നിന്നും എടുത്തുകളഞ്ഞു വനിതാ വിജയകുമാർ പറയുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…