വനിത എന്നെ ചതിക്കുകയായിരുന്നു; എന്റെ കുടുംബം നശിച്ചത് അവർ കാരണമാണ് !!

താരപുത്രി വനിത വിജയകുമാറും പീറ്ററും തമ്മിലുള്ള വിവാഹം കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കഴിഞ്ഞത്, വനിതയുടെ മൂന്നാം വിവാഹം ആയിരുന്നു. ഇരുവരുടെയും പ്രണയ വിവാഹം ആയിരുന്നു. വിവാഹ ശേഷം ഇവർക്ക് നേരെ നിറയെ വിവാദങ്ങൾ ഉയർന്നിരുന്നു. പീറ്ററിന്റെ ആദ്യ ഭാര്യയും മകനും ഇവർക്ക് എതിരെ രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ തമിഴ് നടനും കൊറിയോഗ്രാഫറുമായ റോബർട്ട് പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാകുന്നത്. വനിത തന്നെ ചതിക്കുകയായിരുന്നു എന്ന് റോബർട്ട് പറയുന്നു, താനും വനിതയും തമ്മിൽ പ്രണയം ആയിരുന്നു എന്നവർ പറഞ്ഞു നടന്നിരുന്നു എന്ന് റോബർട്ട് പറയുന്നു.

ഞാനും വനിതയും ഒരുമിച്ച് ഒരു സിനിമ നിർമിച്ചിരുന്നു. എംജിആർ രജനി കമൽ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ആ സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയത് ഞങ്ങൾ ആയിരുന്നു, എന്നാൽ സിനിമ വിജയിക്കുവാൻ വേണ്ടി ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണെന്ന് അവർ പറഞ്ഞു നടന്നു, സിനിമ വിജയിച്ചാൽ എല്ലാവരും ഇത് മറക്കും എന്നവർ പറഞ്ഞു. എന്നാൽ ഈ വാർത്ത വന്നതോടെ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ ആരംഭിച്ചു. എന്റെ ഭാര്യ വനിതയുമായി വഴക്കിട്ടു. റോബർട്ട് പറയുന്നു.

ജനശ്രദ്ധ പിടിച്ച് പറ്റുവാൻ എന്ത് ചെയ്യാനും വനിത മടിക്കില്ല എന്ന് റോബർട്ട് വ്യക്തമാക്കുന്നു, ഹിറ്റ്ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിൽ കൂടിയാണ് വനിത സിനിമയിലേക്ക് എത്തിച്ചേരുന്നത്, തമിഴ് നടൻ അരുൺ വിജയ്, വനിതയുടെ സഹോദരനാണ്. ഇതിനു മുൻപ് നിതയുടെ മുൻ ഭർത്താവ് ആനന്ദരാജ് തന്റെ മകളെ കാണാൻ സമ്മതിക്കുന്നില്ലെന്നു കാട്ടി വനിതയ്‌ക്കെതിരെ കേസ് കൊടുത്തതും വലിയ വാർത്ത ആയിരുന്നു, എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു താരമാണ് വനിത വിജയകുമാർ.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

4 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

5 hours ago