സീരിയലിൽ ഞാൻ അഹങ്കാരി ആണെന്നുള്ള പരാതി! എന്നാൽ സിനിമ മേഖലയിൽ  അതിലും മോശനുഭവം, വരദ

സീരിയൽ രംഗത്തു നിരവധി ആരാധകരുള്ള താരമാണ് വരദ, താര൦ ആദ്യം സിനിമയിൽ ആയിരുന്നു അഭിനയം അതിനു ശേഷം സീരിയൽ രംഗത്തു എത്തപ്പെട്ടത്, ഇപ്പോൾ താരം തനിക്കു സീരിയൽ, സിനിമ മേഖലയിൽ സംഭവിച്ച മോശാനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, സീരിയലിൽ നിന്നും എനിക്ക് ഒരുപാട് പരാതികൾ ഉയരാറുണ്ട്, താൻ സീരിയലിൽ അങ്ങനെയാണ് ഇങ്ങനെയാണ് യെന്നൊക്ക് പറഞ്ഞാണ് പരാതികൾ പോകുന്നത്.

സീരിയൽ രംഗത്തു ഞാൻ അഹങ്കാരിയാണെന്നുള്ള പരാതിയാണ് കൂടുതലും ഉണ്ടാകുന്നത്, അവർക്ക് ഡേറ്റ്‌ നൽകി, ഇവർക്ക് അങ്ങനെ കൊടുത്തില്ല, ഞാൻ പൊതുവെ അങ്ങനെ അങ്ങോട്ട് പോയി സംസാരിക്കാറില്ല, അതെന്റെ ഒരു രീതിയാണ്. എന്നെ വിളിച്ചു നായികആണെന്ന് പറഞ്ഞിട്ടു മറ്റുള്ളവർക്ക് ആ ചാൻസുകൾ  നൽകിയിട്ടുണ്ട്. അവിടെ തനിക്കു വലിയ സൗഹൃദങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു വരദ പറയുന്നു.

സീരിയൽ രംഗത്തു നിന്നും എനിക്ക് വലിയ കാസ്റ്റിംഗ് കൗച് ഉണ്ടായിട്ടില്ല എന്നാൽ സിനിമ മേഖലയിൽ അങ്ങനെയല്ല, പേടിച്ചിട്ടു ഞാൻ ആ സിനിമ ചെയ്യുന്നില്ല എന്നും പോലും പറഞ്ഞിട്ടുണ്ട് കരഞ്ഞുകൊണ്ട്, സിനിമയിൽ എനിക്ക് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, പേടിച്ചിട്ടു മമ്മിയുടെ കൈയിൽ വരെ ഫോൺ കൊടുത്തിട്ടുണ്ട്. എന്നാൽ കഥ പറയാൻ ആണെന്ന് പറഞ്ഞു എന്റെ കൈയിൽ ഫോൺ തരിപ്പിക്കും, കഥ പറയുന്നതിന്റെ കൂട്ടത്തിൽ ചോദിക്കും , നിങ്ങൾ ഇതിന്റെ നായിക അയാൽ എന്താണ് ഞങ്ങൾക്ക് ഗുണം, ശരിക്കും ഭയപ്പെടും വരദ പറയുന്നു.

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

4 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

4 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago