സിനിമകളിലൂടെയും സീരിയലിലൂടെയുമെല്ലാം മലയാളായി മനസ്സിൽ ഇടം നേടിയ താരമാണ് വരദ. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളായി മനസ്സിൽ ഇടം നേടിയ താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കുവാനും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുമുണ്ട്.
നടൻ ജിഷിനെയായിരുന്നു താരം വിവാഹം കഴിച്ചത്. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു താരം. എന്നാൽ വീണ്ടും താരം ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങി എത്തിയിരുന്നു. ജിഷിനും വാര്ദയും ഇപ്പോൾ പിരിഞ്ഞു താമസിക്കുകയാണ്. ഇതിനിടയിൽ താരത്തിന്റെ ജീവിതത്തിലേക്ക് പുതിയ ഒരു അതിഥി എത്തിയിരിക്കുകയാണ്.
കിയയുടെ പുതിയ ആഡംബരക്കാർ സ്വന്തമാക്കിയിരിക്കുകയാണ് വരദ. മകനും അച്ഛനും അമ്മയ്ക്കുമൊപ്പം കിയയുടെ ഷോറൂമിലെത്തി വാഹനം ഏറ്റുവാങ്ങുന്ന വരദയുടെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ മറ്റൊരു സ്വപ്നം നേടി എടുത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…