എന്റെ അച്ഛൻ പോലും രണ്ടു തവണ വിവാഹം കഴിച്ചു! ഭാവി വരനെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി നടി വരലക്ഷ്മി

നടി വരലക്ഷ്മിയുടെ ഭാവി വരൻ നിക്കോളായ് സച്ച്  ദേവി നെ വിമര്ശിച്ചർക്കെതിരെ നടി രംഗത്തെത്തിയിരിക്കുന്ന ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. തന്റെ പിതാവും നടനുമായ ശരത് കുമാർ രണ്ടാമത് വിവാഹം കഴിച്ച ആളാണ്, അതുകൊണ്ടുതന്നെ എന്റെ ഭാവി വരനെതിരെ എത്തിയ നെഗറ്റീവ് കമന്റുകൾ ഒന്നും തനിക്ക് ഏൽക്കില്ല എന്നാണ് വരലക്ഷ്മി പറയുന്നത്, കഴിഞ്ഞ മാസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ച്ചയം കഴിഞ്ഞത്, ഇരുവരുടെയും നിശ്ചയ ചിത്രങ്ങൾ ക്കെതിരെയാണ് ഒരുപാട് വിമർശനം എത്തിയത്,

വരലക്ഷ്മിയുടെ ഭാവി വരന്റെ രണ്ടാമത്തെ വിവാഹമാണ് നടിയുമായി നടക്കുന്നത്, ഇതിനെതിരായാണ് നടി ഇപ്പോൾ പ്രതികരിക്കുന്നത്, എന്റെ അച്ഛൻ പ്പോലും രണ്ടാമത് ആണ് വിവാഹം കഴിച്ചിരിക്കുന്നത്, അദ്ദേഹം സന്തോഷവൻ ആണല്ലോ, അപ്പോൾ അതിൽ തെറ്റില്ല, നിക്കിന് കുറിച്ച് ആളുകൾ നെഗറ്റീവ് പറയുന്നത് ഞാൻ ശ്രെദ്ധിക്കുന്നില്ല, അവൻ  എന്റെ കണ്ണിൽ സുന്ദരൻ ആണ്

ഞങ്ങളുടെ ബന്ധത്തെ കുറിച്ച് നെഗറ്റീവ് പറയുന്നവരെ ഞാൻ കാര്യമാക്കുന്നില്ല, ഞാൻ അവന്റെ ആദ്യ ഭാര്യയുമായി നല്ല സൗഹൃദത്തിലാണ്, അവനും അവന്റെ മകളും പവർ ലിഫ്റ്റിങ്ങിൽ സ്വർണ്ണ മെഡൽ ജേതാക്കൾ ആണ്, നിക്കിന്റെ മാതാപിതാക്കൾ ആർട്ട് ഗാലറി നടത്തുകയാണ്, നിക്കിനെതിരെ വരുന്ന നെഗറ്റീവ് കമന്റ്സ് ഒരുതരത്തിലും ഞങ്ങളെ ബാധിക്കില്ല വരലക്ഷ്മി പറയുന്നു

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

9 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago