ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങൾ അഭിനയിച്ച ഈ ചിത്രം ഇന്നായിരുന്നു തീയറ്ററുകളിൽ റിലീസ് ചെയ്യ്തത്, ഇപ്പോൾ ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്, ചിത്രത്തിന്റെ ആദ്യ ഷോ കഴിയുമ്പോൾ സിനിമക്ക് പോസ്റ്റീവായുള്ള പ്രതികരണമാണ് ലഭിക്കുന്നത്
ചിത്രത്തിന്റെ ആദ്യ പകുതി ഇമോഷൻ നിറക്കുമ്പോൾ നിവിനെ പോലെയുള്ള അതിഥി താരങ്ങളുടെ വരവ് വളരെ ആകര്‍ഷണം തോന്നുന്നുകയും ചെയ്യ്തിരുന്നു, ഞങ്ങളുടെ ഉള്ളിലെ ഫീൽ ഗുഡ് സിനിമ എന്നാണ് പ്രേക്ഷകർ ഒന്നടങ്കം ചിത്രം കണ്ടു പറയുന്നത്. ചിത്രത്തിൽ പ്രണവും, ധ്യാനും മികവാർന്ന അഭിനയം കാഴ്ച്ച വെച്ച്
നിവിൻ പോളിയുടെ കഥപാത്രം ഞങ്ങൾക്ക് പോസറ്റീവ് എനർജി നൽകിയെന്നും പ്രേക്ഷകർ പറയുന്നു, മെരിലാൻഡ് സിനിമാസ് ബാനറിൽ വിശാഖ് സുബ്രമണ്യം ആണ് ഈ ചിത്രം നിർമ്മിച്ചത്. ധ്യാൻ,പ്രണവ്, നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, നീത പിള്ളൈ, ഷാൻ റഹുമാൻ, അർജുൻ ലാൽ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…