‘വഴക്ക്’ വീണ്ടും കൂടുന്നു; സംവിധായകൻ സനൽകുമാർ ശശിധരന് വൻ തിരിച്ചടി, സിനിമ ഓണ്‍ലൈനില്‍ നിന്ന് നീക്കി

വഴക്ക് സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് വൻ തിരിച്ചടി. സംവിധായകൻ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ പിൻവലിച്ചു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സ് പരാതി നല്‍കിയിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ ഫയൽ വിമിയോ ഡിസേബിൾ ചെയ്തത്.

ടൊവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ 2022ലാണ് വഴക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. എന്നാൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയില്ല. പകരം പല ഫിലിം ഫെസ്റ്റിവലുകളിലും ഐഎഫ്എഫ്കെയിലും അടക്കം പ്രദർശിപ്പിച്ചു. എന്നാല്‍, സിനിമയുടെ തിയറ്റര്‍, ഒടിടി റിലീസുകളോട് ടൊവിനോ തോമസ് വിമുഖത കാട്ടുന്നു എന്നായിരുന്നു സംവിധാകന്‍റെ ആരോപണം.

ടൊവിനോയും പ്രതികരണവുമായി രം​ഗത്ത് എത്തിയിരുന്നു. സിനിമ അർഹിക്കുന്ന അം​ഗീകാരം ലഭിക്കാതെ പോകുമെന്നത് കൊണ്ടാണ് തിയറ്റർ റിലീസിനോട് വിമുഖത കാണിച്ചതെന്നാണ് ടൊവിനോ പറഞ്ഞത്. 27 ലക്ഷത്തോളം വഴക്കിന്റെ സഹനിർമാതാവ് എന്ന നിലയിൽ മുടക്കിയെന്നും തനിക്ക് ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയാണെന്നും ടൊവിനോ വ്യക്തമാക്കി.ഇതിന് പിന്നാലെയാണ് സിനിമയുടെ പ്രിവ്യൂ കോപ്പി ഓൺലൈനിലൂടെ സനൽ പങ്കുവച്ചത്.

Ajay

Share
Published by
Ajay
Tags: vazhakku

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago