ആസിഫലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കൂടി തിളങ്ങിയ താരമാണ് വീണ നന്ദകുമാർ. ഒരൊറ്റ സിനിമയിൽക്കൂടി ജനഹൃദയം കീഴടക്കുവാൻ വീണയ്ക്ക് കഴിഞ്ഞു. സിനിമയുടെ വിജയത്തിന് ശേഷം ധാരാളം അവസങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്, വീണ ഇപ്പോൾ തന്റെ ആദ്യകാല സിനിമകളെ പാട്ടി പറയുകയാണ്, പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിലാണ് വീണ ഈ കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്.
പണ്ട് താൻ കാണാൻ വലിയ ഭംഗി ഒന്നും ഇല്ലായിരുന്നു അത് കൊണ്ട് തന്നെ പലരും തന്റെ പ്രണയത്തെ നിരസിച്ചു. ആ കാലങ്ങളിൽ പലരോടും ഇൻഫാക്ച്വേഷൻ എന്ന് വിളിക്കുന്ന പ്രണയം തനിക്ക് തോന്നിയെന്നും അത് പറഞ്ഞപ്പോൾ എല്ലാം ഉത്തരം നെഗറ്റീവ് ആയിരുന്നു എന്നും താരം പറയുന്നു.
തന്റെ ബാല്യകാല പ്രണയങ്ങൾ എല്ലാം സൗന്ദര്യം ഇല്ലായ്മയിൽ മുങ്ങിപ്പോയെന്നും പലയിടത്തുനിന്നും ഉത്തരം നെഗറ്റീവ് ആയതുകൊണ്ട് പലതും താൻ പറയാതെ ഉള്ളിൽ വച്ചു എന്നും താരം പറയുന്നു. അന്ന് പ്രണയം നിരസിച്ച ഒരു വ്യക്തി തന്റെ പതിനെട്ടാം വയസ്സിൽ തിരികെ വന്നു എന്നും എന്നാൽ സൗന്ദര്യം മാത്രം നോക്കി അല്ല പ്രണയിക്കേണ്ടത് എന്ന ഉപദേശം നൽകി അയാളെ താൻ പറഞ്ഞു വിട്ടു എന്നും വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…