പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ വീണ പ്രക്ഷകർക്കിടയിൽ വളരയധികം ശ്രദ്ധ നേടിയത് ഇപ്പോൾ 8 വർഷങ്ങൾ കഴിഞ്ഞു വീണ്ടും ഞാൻ എത്തുന്നു പഞ്ചായത്തു പ്രെസിഡന്റ്റ് ആയി എത്തുന്നു എന്ന വിവരം പങ്ക് വെച്ചിരിക്കുകയാണ് താരം. തന്റെ ഫേസ്ബുക്ക് പോസ്ടാലൂടെ ആയിരുന്നു താരം ഇക്കാര്യം അറിയിച്ചത്. വെള്ളിമൂങ്ങ റിലീസിങ് ആയിട്ട് ,ഷോളി എന്ന പഞ്ചായത്തു പ്രസിഡന്റ് നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയിട്ട് ഇന്നേക്ക് 8 വര്‍ഷം . സിനിമ എന്നത് സ്വപ്നം മാത്രമായിരുന്ന എനിക്ക് പിന്നീടങ്ങോട്ട് സിനിമ എന്ടെ ജീവിതഭാഗമായി മാറി. സിനിമയിലേക്ക് എന്നെ വിളിച്ച എന്ടെ ഗുരുതുല്യനായ ജിബു ജേക്കബ് (bobby chechi)അദ്ദേഹത്തിനു എത്ര നന്ദി പറഞ്ഞാലും മതി ആവില്ല .
സിനിമയെ സ്നേഹിപ്പിക്കാൻ പഠിപ്പിച്ചതിനു ഇതുവരെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ എന്നെ വിശ്വസിച്ചു തന്ന എല്ലാ സിനിമ പ്രവര്‍ത്തകര്‍ക്കും എന്ടെ സഹപ്രവർത്തകർക്കും സിനിമ സഹപ്രവര്‍ത്തകർക്കും ,കുടുംബത്തിനും ,സുഹൃത്തുകൾക്കും എന്നെ സ്നേഹിക്കുന്നവർക്കും ,എന്ടെ പ്രേക്ഷകർക്കും വേറേതോ ലോകത്തിലിരുന്നു എനിക്ക് വേണ്ടി പ്രാർഥിക്കുന്ന എന്ടെ അമ്മക്കും അച്ഛനും ഈശ്വരനും നന്ദി. 8 വർഷങ്ങൾ കഴിഞ്ഞു വീണ്ടും ഞാൻ എത്തുന്നു പഞ്ചായത്തു പ്രെസിഡന്റ്റ് ആയി മേഹൂം മൂസയിലൂഡേയ് .ഈ വരുന്ന സെപ് 30 നു തിയറ്ററിൽ എത്തുന്നു .പ്രാർഥന ,പ്രോത്സാഹനം എല്ലാം വേണം എന്നാണ് താരം പോസ്റ്റിൽ പറയുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…