ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യലിടത്ത് വൈറലായിരുന്നതാണ് വീണ നായരും ഭര്‍ത്താവ് ആര്‍ജെ അമനും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന് പറഞ്ഞുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളോടൊന്നും വീണയോ ഭര്‍ത്താവോ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഫ്ളവേഴ്സ് ഒരു കോടി എന്ന ഷോയില്‍ എത്തിയപ്പോഴാണ് സത്യം എന്താണെന്ന് വീണ പറഞ്ഞത്.
തങ്ങള്‍ ഡിവോഴ്സായിട്ടില്ലെന്നും എല്ലാ കുടുംബത്തിലെയും എന്ന പോലെ പ്രശ്നങ്ങള്‍ മാത്രമാണെന്നും വീണ വെളിപ്പെടുത്തിയിരുന്നു. അതോടെ കാട്ടുത്തീയായി പടര്‍ന്ന വാര്‍ത്ത അവസാനിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വീണയുടെ പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ വൈറലാകുന്നത്.
ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള പുതിയ ഫോട്ടോയാണ് വീണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഇന്നൊരു സ്പെഷ്യല്‍ ഡേ ആണെന്ന് പറഞ്ഞുകൊണ്ടാണ് വീണ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്.
ഇന്ന് വീണ നായരുടെയും അമന്റെയും മകന് അമ്പാടിയുടെ ആദ്യ സ്റ്റേജ് പെര്‍ഫോമന്‍സ് ഡേ ആണെന്ന് പറഞ്ഞാണ് വീണയുടെ പോസ്റ്റ്.
ഈ ദിവസം മറ്റെല്ലാ ദിവസത്തെക്കാളും പ്രാധാന്യമുള്ളതാണ് എന്ന് വീണ പറയുന്നു. ചെസ്സ് നമ്പര്‍ എല്ലാം കുത്തി അമ്പൂട്ടന് നില്ക്കുന്ന വീഡിയോകളും വീണ പങ്കുവച്ചിട്ടുണ്ട്.
അമ്പാടിയും വീണയും മാത്രമല്ല ഫോട്ടോകളിലുള്ളത്. മകന്റെ ടീച്ചര്‍ക്ക് ഒപ്പം അവന്റെ അച്ഛനും അമ്മയും നിന്നിട്ടുള്ള ഫോട്ടോകളും പങ്കുവച്ചിട്ടുണ്ട്. അച്ഛകുട്ടി, അമ്മകുട്ടി എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് കുറിപ്പിട്ടിരിക്കുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…