സിനിമാ സീരിയല്‍ രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് വീണ നായര്‍. താരത്തിന്റെ വിവാഹ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത ആദ്യം വീണ നിഷേധിച്ചിരുന്നു എങ്കിലും തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നും എന്നാല്‍ വേര്‍പിരിഞ്ഞെന്നും വ്യക്തമാക്കി വീണയുടെ ഭര്‍ത്താവ് അമന് രംഗത്ത് എത്തുകയുണ്ടതായി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ദാമ്പത്യത്തിലുണ്ടായ വിള്ളലിനെ കുറിച്ച് അമന് പറഞ്ഞത്. തനിക്ക് അച്ഛനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്മാറാന് പറ്റില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു..
ഇപ്പോഴിതാ അത്തരം വാര്ത്തകള്ക്കെല്ലാമൊടുവില് വീണ്ടും തന്റെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് വീണ. ഇത്തവണ കൗമുദി മൂവീസിന്റെ ചാനലില്‍ വാട്സ് ഇന്‍ മൈ ബാഗ് സെഷനിലാണ് വീണ പ്രത്യക്ഷപ്പെട്ടത്.. തന്റെ ബാഗില്‍ കൈയ്യിട്ടാല് പാമ്പ് കടിക്കുമെന്നാണ് താരം പറയുന്നത്.. അത്രയധികം സാധനങ്ങളാണ് വീണയുടെ ബാഗിലുള്ളത്. എന്നാല്‍ തന്റെ കയ്യിലുളളതില്‍ ഏറ്റവും കച്ചറ കുറഞ്ഞ ബാഗ് ഇതാണെന്നും വീണ വീഡിയോയില്‍ പറയുന്നുണ്ട്.
ആദ്യം മാസ് എടുത്ത് കാട്ടി.. ഇന്ന് അത് അത്ര ആവശ്യമില്ലെങ്കിലും ലിപ് സ്റ്റിക്ക് എടുക്കാന്‍ മറക്കുന്ന സന്ദര്‍ഭങ്ങളിലോ മേക്കപ്പ് ഇല്ലാത്തപ്പോഴോ മാസ്ക് ഉപകാരമാണെന്ന് നടി പറയുന്നു. പിന്നെ തന്റെ മേക്കപ്പ് പ്രൊഡക്റ്റ്സ് ഓരോന്നായി വീണ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തി. തനിക്ക് ഒരു മൊബൈലും ഒരു നമ്പറും മാത്രമേയുള്ളു എന്നും നടി വീഡിയോയില്‍ പറയുന്നുണ്ട്.
ശിവന്റെയും പര്‍വ്വതിയുടെയും ഭക്തയാണ് താന്‍ എന്ന് വീണ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോട്ടോകള്‍ താന്‍ എന്നും കൂടെകൊണ്ടു നടക്കുമെന്നും അപ്പോള്‍ കൂടെ എപ്പോഴും ആരെങ്കിലുമുണ്ടെന്ന തോന്നല്‍ തനിക്ക് ഉണ്ടാവാറുണ്ടെന്നും നടി പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…