അയാൾ സ്നേഹിച്ചതും ആഗ്രഹിച്ചതും എന്റെ ശരീരത്തെ മാത്രം ആയിരുന്നു!

ആസിഫലിയുടെ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിൽ കൂടി തിളങ്ങിയ താരമാണ് വീണ നന്ദകുമാർ. ഒരൊറ്റ സിനിമയിൽക്കൂടി ജനഹൃദയം കീഴടക്കുവാൻ വീണയ്ക്ക് കഴിഞ്ഞു. സിനിമയുടെ വിജയത്തിന് ശേഷം ധാരാളം അവസങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്. സിനിമയുടെ വിജയത്തിന് ശേഷം ധാരാളം അവസങ്ങൾ താരത്തെ തേടി എത്തുന്നുണ്ട്, ഇടയ്ക്ക് വെച്ച് വീണയുടെ പ്രേമകഥകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. ആദ്യ സിനിമ തന്നെ മികച്ച പ്രേക്ഷക പ്രീതി നേടിയെടുക്കുവാൻ വീണയ്ക്ക് കഴിഞ്ഞു. സിനിമയുടെ വിജയം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു.

ഈ അടുത്ത് താരം തന്റെ പഴയ കാല അനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി. സ്കൂൾ പഠിക്കുന്ന കാലത്തുണ്ടായ തന്റെ പ്രണയ കഥയാണ് താരം പങ്കുവച്ചത്. താരത്തിന് അനുഭവം ഇങ്ങനെയാണ്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ആൺകുട്ടികളുടെ നല്ല അടുപ്പമായിരുന്നു. അതിൽ ഒരാളോട് എനിക്ക് ഭയങ്കര പ്രണയം ആയിരുന്നു. അന്ന് ഞാൻ അവനോട് തുറന്നു പറഞ്ഞപ്പോൾ, അവൻ അത് മൈൻഡ് ചെയ്തില്ല. കുട്ടികാലത്ത് തന്നെ കാണാൻ ഒട്ടും കൊള്ളില്ലായിരുന്നുവെന്നും വീണ പറഞ്ഞു. ഭംഗി ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഞാൻ പ്രണയം പറഞ്ഞിട്ടുള്ളവർ അത് നിഷേധിച്ചിട്ടേ ഉള്ളു. അവനും അങ്ങനെ തന്നെ ചെയ്തു.

എന്നാൽ ഞാൻ സിനിമയിൽ യെത്തിയപ്പോൾ എന്റെ മാറ്റങ്ങൾ കണ്ടു അവൻ എന്നെ അന്വേഷിച്ച് വരുകയും ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. എന്നാൽ ഞാൻ അപ്പോൾ തന്നെ അത് നിരസിക്കുകയും ചെയ്തു. കാരണം അവനു എന്നോട് അപ്പോൾ ആത്മാർത്ഥമായ പ്രണയം തോന്നിയത് കൊണ്ടൊന്നും അല്ലായിരുന്നു എന്നെ അന്വേഷിച്ചു വന്നത്. അവനു എന്നെ ആയിരുന്നില്ല വേണ്ടത്, എന്റെ ശരീരത്തെ ആയിരുന്നു. എന്റെ ശരീരത്തിന് മാറ്റം വന്നപ്പോൾ ആണ് അവൻ പ്രണയം പറഞ്ഞു എന്റെ അടുക്കൽ വന്നത്. അങ്ങനത്തെ രീതികളോടൊന്നും എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല. പ്രണയം ആണെങ്കിൽ അതിന്റെ പരിശുദ്ധിയോട് കൂടി പ്രണയിക്കാൻ ആണ് എനിക്ക് ഇഷ്ട്ടം. അവന്റെ ഉദ്ദേശം മനസിലാക്കിയത് കൊണ്ട് തന്നെയാണ് ഞാൻ അത് നിരസിച്ചത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

13 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

14 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

15 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

17 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

18 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

19 hours ago