സാധനം കൈയിലുണ്ടോ എന്ന ഷോർട്ട് ഫിലിമിന് ശേഷം വീണ്ടും ഒരു കിടിലൻ ഷോർട്ട് ഫിലിമുമായി ബാലാജി ശർമ്മ എത്തിയിരിക്കുകയാണ്, ലോക്ക് ഡൗണിനിടയിൽ വീടുകളിൽ നടക്കുന്ന ചില രസകരമായ സംഭവങ്ങളുമായിട്ടാണ് ഈ തവണ ബാലാജി എത്തിയിരിക്കുന്നത്, നിമിഷ നേരം കൊണ്ടാണ് ബാലാജി ശർമയുടെ വീണ്ടും ചില വീട്ടു കാര്യങ്ങൾ ട്രെൻഡിങ്ങിൽ സ്ഥാനം പിടിച്ചത്, എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ ഇരുന്നാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്, കർക്കശക്കാരനായ ഒരു ഗൃഹനാഥന്റെ വേഷവുമായിട്ടാണ് ബാലാജി ഈ തവണ എത്തിയിരിക്കുന്നത്. വളരെ രസകരമായിട്ടാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, നർമ്മവും ഒപ്പം തന്നെ നമ്മൾ ജീവിതത്തിൽ പാലിക്കേണ്ട ചില കാർത്ത്യവ്യങ്ങളും ചിത്രത്തിലൂടെ നമുക്ക് വ്യക്തമാക്കി തരുന്നു.
ബാലാജി ശർമ്മ എഴുതി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തിൽ ബാലാജി ശർമ്മക്കൊപ്പം, സൗപർണിക, സുരേഷ്, ശാലു,സന്ധു, കിച്ചു തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കണ്ണൻ ആണ്, ബാക്ക്ഗ്രൗണ്ട് സ്കോർ നൽകിയിരിക്കുന്നത് പി.എസ്.ജയഹരി, ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത് ലിജിൻ സി.ആർ ആണ്.
കടപ്പാട് : Balaji Sharma
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…