തെലുങ്ക് സൂപ്പർ താരം വെങ്കിടേഷ് ദഗ്ഗുബതിയുടെ മകൾ ഹവ്യവാഹിനി വിവാഹിതയായി. ഡോ. നിശാന്താണ് വരൻ. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. മെഗാസ്റ്റാർ ചിരഞ്ജീവി, കാർത്തി, മഹേഷ് ബാബു, റാണാ ദഗ്ഗുബതി തുടങ്ങി വൻ താരനിര തന്നെ ചടങ്ങിൽ പങ്കെടുക്കാനെത്തി. കുടുംബസമേതമാണ് മഹേഷ് ബാബു എത്തിയത്.
സിനിമാ മേഖലയിലെ മറ്റ് നിരവധി പ്രമുഖരും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. താരപുത്രിയുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിവാഹത്തിന് മുന്നോടിയായി നടന്ന അഘോഷങ്ങളും ശ്രദ്ധ നേടിയിരുന്നു. സംഗീത്, മെഹന്ദി, ഹൽദി തുടങ്ങിയ ചടങ്ങുകളുടെ ചിത്രങ്ങളെല്ലാം പുറത്ത് വന്നിരുന്നു. വിവാഹ സൽക്കാരം നാളെ ഹൈദരാബാദിൽ നടക്കും
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…