മുതിര്‍ന്ന നടി വീണാ കപൂറിനെ (74) സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 43 കാരനായ മകന് കൊലപ്പെടുത്തി. മുംബൈയിലെ വിലെ പാര്‍ലെ മേഖലയില്‍ താമസിച്ചിരുന്ന നടിയുടെ തലയില്‍ ബേസ്ബോള്‍ ബാറ്റുകൊണ്ട് അടിക്കുകയായിരുന്നുവെന്നും പിന്നീട് മൃതദേഹം നദിയില്‍ തള്ളുകയായിരുന്നുവെന്നും പോലീസ് പറയുന്നു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് വീണയെ മകന് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്.
പോലീസ് പറയുന്നതനുസരിച്ച്, മകന് ബേസ്ബോള്‍ ബാറ്റുകൊണ്ട് അമ്മയുടെ തലയില്‍ പലതവണ അടിച്ചു, പിന്നീട് ജോലിക്കാരന്റെ സഹായത്തോടെ നടിയുടെ മൃതദേഹം താമസസ്ഥലത്ത് നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഒരു ഒറ്റപ്പെട്ട കാട്ടിലെ നദിയില്‍ ഉപേക്ഷിച്ചു. മുംബൈയിലെ ജുഹു മേഖലയിലാണ് കൊലപാതകം നടന്നത്. സ്വന്തം മകന് വീണയെ കൊലപ്പെടുത്തിയെന്ന വാര്‍ത്ത സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്.
മുതിര്‍ന്ന നടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന് സച്ചിന് കപൂറിനേയും ജോലിക്കാരന് ഛോട്ടു എന്ന ലാലുകുമാര്‍ മണ്ഡലിനേയും (25) പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വീണ കപൂറിന് രണ്ട് ആണ് മക്കളാണുള്ളത്. ഒരാള്‍ അമേരിക്കയില്‍ സോഫ്റ്റ്വെയര് എഞ്ചിനീയറാണ്. മറ്റൊരാളായ സച്ചിനാണ് നടിയെ കൊലപ്പെടുത്തിയത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…