ചലച്ചിത്ര നിര്‍മ്മാതാവ് നിതിന്‍ മന്മോഹന് അന്തരിച്ചു. 62 വയസായിരുന്നു. ഹൃദയാഘാതത്തേ തുടര്‍ന്ന് ഈ മാസം മൂന്നുമുതല്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
ബ്രഹ്മചാരി, ഗുംനാം, നയാ സമാനാ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ നടന് മന്മോഹന്റെ മകനാണ് നിതിന്‍ മന്മോഹന്. ബോല്‍ രാധാ ബോല്‍, ആര്‍മി, സ്കൂള്‍, യംലാ പ?ഗലാ ദീവാനാ, ദസ്, ചല് മേരേ ഭായ്, ഇന്‍സാഫ്, ഗലി ഗലീ ഛോര്‍ ഹേ, ദില്‍ മാങ്കേ മോര് തുടങ്ങിയവയാണ് നിതിന്‍ മോഹന്‍ നിര്‍മിച്ച ചിത്രങ്ങള്‍. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു മരണം സംഭവിച്ചതെന്ന് മകള്‍ പ്രാചി അറിയിച്ചു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…